"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 238: വരി 238:
8. ഇന്റര്‍വെല്‍ സമയങ്ങളില്‍ കുട്ടികള്‍ ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ് എന്നിവയുടെ മുന്‍വശത്തുകൂടി നടക്കുവാനൊ, വരാന്തയില്‍ നില്‍ക്കുവാനൊ  
8. ഇന്റര്‍വെല്‍ സമയങ്ങളില്‍ കുട്ടികള്‍ ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ് എന്നിവയുടെ മുന്‍വശത്തുകൂടി നടക്കുവാനൊ, വരാന്തയില്‍ നില്‍ക്കുവാനൊ  


പാടുള്ളതല്ല.
പാടുള്ളതല്ല. (work in progress)
 
 
'''രക്ഷിതാക്കളോട്'''
 
 
    *  തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക.
 
    * ക്ലാസ്സില്‍ തന്റെ കുട്ടി നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
 
    * ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങള്‍ സംസാരിക്കുക. ഇത് ------ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു.എന്താണ് പഠിച്ചത്,എന്താണ്
 
അതില്‍ ഹോം വര്‍ക്ക്,എപ്പോഴാണ്സ്കൂള്‍ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സില്‍ വന്നു,എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങള്‍ സംസാരിച്ചു,സംശയങ്ങള്‍
 
ചോദിച്ചു,കൂട്ടുകാര്‍ ചോദിച്ച സംശയങ്ങള്‍ എന്തൊക്കെ..........
 
    * കുട്ടിക്ക് പഠിക്കാനുള്ള അന്തരീക്ഷം വീട്ടില്‍ നല്‍കുക.വിരുന്നുകള്‍,വിശേഷങ്ങള്‍,ടി.വി കാണല്‍,കുടുംബകലഹം ഇവ ഈയൊരു വര്‍ഷത്തേക്കെങ്കിലും
 
ഒഴിവാക്കുക.
 
    * ആരോഗ്യമുള്ള കുട്ടിക്കേ നന്നായി പഠിക്കാനാകൂ.നമ്മുടെ കുട്ടിക്ക് നല്ല ഭക്ഷണവും നല്ല കുടുംബാന്തരീക്ഷവും നല്‍കുക.
 




973

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93506" എന്ന താളിൽനിന്ന് ശേഖരിച്ചത്