"സെന്റ്.തോമസ് യു.പി.എസ് പാറന്നൂർ/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം | color= 3 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 51: വരി 51:
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}
{{Verification4|name=Sunirmaes| തരം= കവിത}}
[[Category:കവിതകൾ]]

21:29, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം

കാണുക സോദരേ,
ഉൾകണ്ണു തുറക്കുക
ലോകത്തിൽനോക്കിടുക,
ലോകമിതാ നശിക്കുന്നു.
പ്രാണനായ് ഓടിടുന്നു
മർത്യരാം നാമെല്ലാരും
ജീവനായ് കൊതിക്കുന്നു.
ഓരോ ദിനം കഴിയേ
കൊറോണ വെെറസ് ഇന്ന്,
ലോകത്തെ കാർന്നിടുന്നു.
ഒന്നു ചിന്തിച്ചുനോക്കൂ.......
സോദരാ നീയും ഞാനും
ലോകസുഖങ്ങൾക്കായ്
നെട്ടോട്ടമോടിടുമ്പോൾ
ഓർത്തില്ല നാമെല്ലാരും
ദെെവത്തിൻ കാരുണ്യത്തെ
കൊറോണ എന്ന വിപത്ത്
മനുഷ്യനെ കാർന്നിടുമ്പോൾ
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൻ പോലും ജാഡയില്ല
ചങ്കുഫുഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
നേരമിെല്ല ന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നുവീഴും
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

മുഹമ്മദ് സിയാൻ
6 A സെൻറ്തോമസ് യു പി എസ് പാറന്നൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത