"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:26, 4 മേയ് 2020-നു നിലവിലുള്ള രൂപം

കേരളം

കേരളമാണെന്റെ ജന്മനാട്
കേരം തിങ്ങുമീ കൊച്ചുനാട്
മലയാളമാണെന്റെ മാതൃഭാഷ
മഹനീയമാണീ കൊച്ചുനാട്

ലോകത്തെ വിഴുങ്ങിയ കൊറോണയെ
തുരത്തിയോടിച്ചൊരു കൊച്ചുനാട്
ലോകം മുഴുവനും നിറയട്ടെ നിൻ
മഹിമതൻ മന്ദസ്മിതങ്ങളെന്നും

ദിയ സന്തോഷ്‌
1A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത