|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കിനാവുകൾ | കിനാവുകൾ]]
| |
| {{BoxTop1
| |
| | തലക്കെട്ട്= കിനാവുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ഓർക്കണം നമ്മൾ ഭൂമിയുടെ സ്പന്ദനം
| |
| കേൾക്കണം നമ്മൾ ഭൂമിയുടെ രോദനം
| |
| കലിയുഗം ഈ കാലത്തിൽ മഹാവ്യാധി യായി എത്തും
| |
| ഭീകരരൂപി കൊറോണ എതിർത്തിടാം
| |
| നിയമപാലകരെ അനുസരിച്ച്
| |
| വീട്ടിൽ തന്നെ കഴിഞ്ഞിടാം
| |
| ചക്കയും കഞ്ഞിയും കഴിച്ചിടാം
| |
| ആരോഗ്യത്തോടെ വളർന്നിടാം
| |
| ഭയപ്പെടേണ്ട കൊറോണയെ
| |
| ജാഗ്രതയോടെ നിന്നിടാം
| |
| വീട്ടിൽ നിന്ന് പുറത്തു പോയാൽ
| |
| വീടും നാടും മുടിഞ്ഞിടും
| |
| മാസ്ക് ധരിച്ച് പുറത്തുപോകാം
| |
| കരുതലോടെ നീങ്ങാം
| |
| മറ്റു രാജ്യങ്ങളിൽ പിടഞ്ഞു മരിക്കുന്നു
| |
| ലക്ഷക്കണക്കിനു മാനവർ
| |
| ഒറ്റക്കെട്ടായി എതിർത്തിടാം
| |
| ഒരുമയോടെ നീങ്ങിടാം
| |
| മാതൃകയാക്കാം മലനാടിനെ
| |
| കേരം തിങ്ങും കേരള നാടിനെ.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നന്മ പി
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14348
| |
| | ഉപജില്ല= തലശ്ശേരി നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |