"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''മഹാമാരി '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
വഴി തെറ്റി വന്ന മഹാദുരന്തം | |||
കൊടും നാശം വിതച്ചൊഴുകി വന്നു | |||
മണ്ണിലും പുഴയിലും പ്രകൃതിയിലുമാകെ | |||
കോവിഡിൻ മന്ത്രം മുഴങ്ങി നിന്നു | |||
റോഡുകൾ ബാറുകൾ നടപ്പാതകൾ തൊട്ട് | |||
സകല സ്ഥലങ്ങളും ശൂന്യമായി | |||
വാഹനപ്പുകകൊണ്ട് മാലിന്യവും കൊണ്ട് | |||
ശ്വാസം ലഭിക്കാത്ത നാടാണിത് | |||
വാഹനപ്പുകയില്ല മാലിന്യവുമില്ല | |||
ഒത്തൊരുമ മാത്രമാണിന്നിവിടെ | |||
കൈകൾ കഴുകീടാം വീട്ടിലിരുന്നീടാം | |||
ഒത്തൊരുമിച്ചു ചെറുത്തു നിൽക്കാം | |||
കൈകൾ കഴുകീടാം വീട്ടിലിരുന്നീടാം | |||
ഈ മാറാവ്യാധിയെ തുരത്തീടാം. | |||
</poem> </center> |
21:14, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
വഴി തെറ്റി വന്ന മഹാദുരന്തം |