Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മഞ്ഞമന്ദാരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പാവമാണവൾ മുറ്റത്തുകോണിലായി
| |
| വാടിയോയെന്നു തോന്നുമിലകളാൽ
| |
| മൂടിനിൽക്കുന്ന വൃക്ഷവധുവിനെയാരു
| |
| ചൂടിച്ചു പൊന്നി൯ ജിമിക്കികൾ.
| |
|
| |
| കൂട്ടുകൂടുവാനെത്തുന്ന മൈനകൾ
| |
| "തുള്ളിതേ൯തായോ "യെന്നുകൊഞ്ചുന്നു.
| |
| അമ്മയേൽപ്പിച്ച മുട്ടകൾ കാറ്റിലാടാതെ
| |
| ചേർത്ത്പിടിക്കുന്നു ത൯കരങ്ങളാൽ.
| |
|
| |
| കുഞ്ഞ്പൂമ്പാറ്റ കുരുന്നുകൾ തന്നെ
| |
| ചേച്ചിയെന്നു വിളിക്കേ നാണിച്ചു
| |
| തലതാഴ്ത്തി നിന്നനേരം കാറ്റി൯
| |
| സ്പർശനത്താൽ ഇളകിയാടി.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സോന
| |
| | ക്ലാസ്സ്= 5 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= യു. പി. എസ് മൈലക്കര
| |
| | സ്കൂൾ കോഡ്= 44364
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത, കഥ, ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=കവിത}}
| |
20:57, 4 മേയ് 2020-നു നിലവിലുള്ള രൂപം