"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഓർമയിലാദ്യമായി ഒരു ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമയിലാദ്യമായി ഒരു ലോക് ഡൗൺ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:26, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഓർമയിലാദ്യമായി ഒരു ലോക് ഡൗൺ


വീടിനുള്ളിൽ മാത്രം കഴിഞ്ഞൊരീക്കാലം
പുറത്തിറങ്ങാനും പറ്റില്ലാതായി
നാട്ടിലെങ്ങും കൊറോണയാണ്
കൊറോണയാരെന്നറിയാമോ കൂട്ടരേ
കേവലം കുഞ്ഞനാവും വൈറസ്സാണെ
ബാല്യത്തിലാദ്യമായി പേടിച്ചു ഞാനും
ഇനിയും വരുത്തല്ലേ തമ്പുരാനെ
ഇതുപോലുള്ള മഹാമാരികൾ

 

ബിബിൻ രാജേഷ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത