"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വസന്തകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= കാഞ്ചന .എസ്
| ക്ലാസ്സ്=  5  B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    മുരുക്കുമൺ യു പി എസ്സ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40241
| ഉപജില്ല=      ചടയമംഗലം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:23, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ടപ്പെട്ട വസന്തകാലം


തകർന്നു പോയെൻ വേനൽ വസന്തം
കൊറോണയെന്ന മഹാമാരിയാൽ
പഠിച്ചു ഞാൻ പുതു പാഠങ്ങൾ
ശുചിത്വ മാഹാത്മ്യം
കണ്ടു ഞാൻ പ്രകൃതിയെ അതിസുന്ദരിയായി
മൂളിപ്പാട്ടുംചൂളം വിളികളും
പ്രകൃതീ..... നീയെത്ര മനോഹരി
ആവതില്ല മനുഷ്യാ.....
ശുദ്ധവായു ശ്വസിക്കാൻ .
ധരിക്കണം മുഖാവരണം
കൊറോണയെ ഭയന്ന്
പഠിക്കാം പുതു പാഠങ്ങൾ
ശീലിക്കാം പുതു ശീലങ്ങൾ.


 

കാഞ്ചന .എസ്
5 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത