"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/ശുചിത്വത്തോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:06, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വത്തോടെ

നോക്കുവിൻ കൂട്ടരെ
നമ്മുടെ നാട്
ശുചിയാക്കേണ്ടത്
കടമയല്ലേ .

വരുവിൻ കൂട്ടരെ
നമ്മുടെ നാട്
ശുചിയാക്കീടാം
എന്നെന്നും.

വൈറസുകളെയും
രോഗങ്ങളെയും
തുരത്താൻ നമ്മുക്ക്
ശുചിത്വം വേണം.

പാഴ്തുണി പ്ലാസ്റ്റിക്
ഭക്ഷ്യാവശിഷ്ടങ്ങൾ
പുഴകളിലൊന്നും
എറിഞ്ഞീടല്ലേ.

വിറ്റാമിൻ കുറയാതെ
പച്ചക്കറികളും
നല്ല പഴങ്ങളും
തിന്നീടാം.

വീടും തൊടിയും
ശുചിയാക്കി
രോഗാണുക്കളെ
ആട്ടിപ്പായിക്കാം.

ജിയാ ജി. എലിസബത്ത്
4 B സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത