"എ.എൽ.പി.എസ്.പേരടിയൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
നേരിടാം കൊറോണയെ
നേരിടാം കൊറോണയെ
നമുക്കൊന്നായ്
നമുക്കൊന്നായ്
നേരിടാംകൊ റോണയെ
നേരിടാംകൊറോണയെ
   
             
           
 
 
 


</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
വരി 36: വരി 32:
| ഉപജില്ല= പട്ടാമ്പി
| ഉപജില്ല= പട്ടാമ്പി
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:48, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

 

കൊറോണയെന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നെത്തി
ഇന്ത്യയിലേക്ക് കുതിച്ചെത്തി
കേരള മണ്ണിൽ പാഞ്ഞെത്തി
ഒത്തൊരുമിച്ച് പോരാടി ഭരണകൂടവും പോലീസും
മെയ് മറന്നു ചികിത്സിച്ചു
ആരോഗ്യ പ്രവർത്തകരും
പിടിച്ചുകെട്ടാം ഈ ഭൂതത്ത ലോക് ഡൗൺ എന്നൊരു പാശത്താൽ
സോപ്പിട്ടും മാസ്കിട്ടും ഗ്യാപ്പിട്ടുമങ്ങനെ
നേരിടാം കൊറോണയെ
നമുക്കൊന്നായ്
നേരിടാംകൊറോണയെ
               


ദേവിക.വി
4 A എ.എൽ.പി.എസ്.പേരടിയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത