ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Murali m (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ലിയ ഫാത്തിമ സി.  
| പേര്= ലിയ ഫാത്തിമ സി.  
| ക്ലാസ്സ്= 3ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

19:30, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ എന്നൊരു മഹാമാരി'
എല്ലാവരെയും ഭീതിയിലാഴ്ത്തി,
വിദ്യാലയങ്ങൾ അടച്ചു പൂട്ടി,
ബന്ധുജനങ്ങളും കൂട്ടുകാരും,
കാണാൻ പോലും പറ്റാതായി,

യാത്രകളെല്ലാം ഒഴിവാക്കാം,
വീടിനകത്ത് പ0ന മുറിയിൽ,
ഒത്തുകൂടി പേനയെടുക്കാം,
കവിതകൾ എഴുതാം, കഥകൾ രചിക്കാം,

കൈകൾ തമ്മിൽ കോർത്തിടാതെ, കൈകൾ കഴുകിമാസ്ക്ക് ധരിക്കാം,
'''''''''''''''.
കേരളനാടിൻ രക്ഷയ്ക്കായ്, കൊറോണ എന്നൊരു മഹാമാരിയെ '
ഒത്തൊരുമിച്ച് നാടുകടത്താം.

.......
 

ലിയ ഫാത്തിമ സി.
3 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത