"സി.എ.എം.എച്ച്.എസ്, കുറുമ്പകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|GVHSS Makkaraparamba}}
{{prettyurl|CAMHS Kurumbakara}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->

04:40, 8 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സി.എ.എം.എച്ച്.എസ്, കുറുമ്പകര
വിലാസം
കുറുമ്പകര

പത്തനംത്തിട്ട ജില്ല
സ്ഥാപിതംmonday1 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-05-2010Sabarish



പത്തനാപുരംഇരുപത്തിയാരില്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എ.എം.എച്ച്.എസ്.കുറുമ്പകര. മിഷന്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ക്രിസ് ത്യ൯ മിഷണറി സംഘം 1964ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരംഇരുപത്തിയാറിലെഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് .

ചരിത്രം

കത്തോലിക്കാ സഭയുടെ ഏതുപള്ളിയോടുചേര്‍ന്ന് ഒരു പള്ളിക്കൂടം സ്ഥാപിച്ച് ആദേശത്തെ സമൂഹത്തി൭൯റ വിദ്യാസമ്പാദനത്തിനും ന൯മയിലുള്ള വളര്‍ച്ച യ്ക്കും പരിശ്രമിച്ചിട്ടുള്ളത് ചരിത്ര സത്യമാണ്. ഈസാഹചര്യത്തിലാണ് സി.എ.എം.എച്ച്.എസ്.സ്ഥാപിതമായത്. സ് കൂള്‍ കെട്ടിട നിര്‍മാണത്തില്‍ അന്നത്തെ ഇടവകവികാരിയായിരുന്ന റവ.ഫാ.ചാള്‍സ് അഗസ്ററി൭൯റ തീവ്രപരിശ്രമങ്ങളുടെ ഫലമായി ഷെവലിയാ൪ജോസഫ് അന്ത്രപ്പേ൪ എന്നവ്യക്തിയുടെ സഹായം എടുത്ത്പറയത്തക്ക താണ്.അദ്ദേഹത്തി൭ന്‍റ പേരിലാണ് ഇന്നും സ് കൂള്‍ അറിയപ്പെടുന്നത്. ഈ സ് കൂ ള്‍ആയിരത്തി തൊ ള്ളായിരത്തി അറു പത്തിനാ ലിലാണ് ആരംഭി ച്ചത്. അഭിവന്ദ്യ ജെറോം ഫെ ര്‍ണാഡസ് (ബി‍ഷപ്പ് കൊല്ലം) ആയിരുന്നു കോര്‍പ്പറേററ് മാനേജ൪. എട്ടാം സ്റാ൯ഡേ൪ഡില്‍മൂന്ന് ഡിവിഷനുകളുമായി ആയിരത്തി തൊള്ളായിരത്തി അറുപത്തി നാലില്‍ ജൂണ്‍ ഒന്നിന് പ്രവ൪ത്തനം ആരംഭിച്ച സ് കൂ ളി൭൯റ ഹെഡ് മാസ്ററര്‍ ശ്രീ.എസ്.ജോണ്‍ആയിരുന്നു. ആയിരത്തിതൊള്ളായിരത്തിഅറുപത്ത്ആറി ല്‍ഇത് പൂ൪ണഹൈസ് കൂള്‍ആയിമാറി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 3ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

കേരളകാതലിക്ക്പുനലൂ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 17വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. ജോണ്‍സണ്‍ജോസഫ് കോര്‍പ്പറേറ്റ് മാനേജറായിപ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ.എസ്.ജോണ്‍. 1964----- 1973‍
ശ്രീ. എല്‍.വ൪ഗീസ്. 1973----- 1977
ശ്രീ.എസ്.ജോണ്‍. 1977------- 1978
ശ്രീ.എല്‍.ഓസ്വവാള്‍ഡ്. 1978--------- 1980
ശ്രീ. കെ.വി.തോമസ്.1980---------- 1985
ശ്രീ. പി.സി.അലക് സാണ്ട൪ 1985--------- 1996
ശ്രീമതി. കെ.സി.മറിയാമ്മ. 1996------------- 2000
ശ്രീമതി. ട്രീസാമരിയാ൯.2000-------------- 3/2005
ശ്രീമതി. മേരിക്കുട്ടി.എം.1/4/2005---------------1/5/2006
ശ്രീമതി.ലീലാമ്മ.എ൯.സി. 2/5/2006 മുതല്‍ തുടരുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.097796" lon="76.845825" zoom="17" selector="no" controls="none"> 11.013845, 76.124375 6#B2758BC5 (C) 9.096546, 76.845825, CAMHS,KURUMPAKARA </googlemap>