"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം പാലിച്ച് രോഗം മാറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിച്ച് രോഗം മാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| സ്കൂൾ= ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43312
| സ്കൂൾ കോഡ്= 43312
| ഉപജില്ല= തിരുവനന്തപുരം നോർത്ത് ഉപജില്ലാ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:15, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം പാലിച്ച് രോഗം മാറ്റാം

ശുചിത്വം നാം ഓരോരുത്തരും പാലിക്കണം.
പരിസര ശുചിത്വം നാം പാലിക്കണം.
പല രോഗങ്ങളും ഇപ്പോൾ നമ്മുടെ ഇടയിലുണ്ട്.
അവയിൽ നിന്ന് മുക്തി നേടാൻ പ്രധാനമായും ശുചിത്വം പാലിക്കേണ്ടതാണ്.
പല തരത്തിലുള്ള ബാക്ടീരിയകളും നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് പല പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
അതിൽ നിന്നും മുക്തി നേടാനുള്ള ഒരു കാര്യമാണ് ശുചിത്വം.
കൈകളും കാലുകളും മുഖവും വൃത്തിയായി സൂക്ഷിക്കണം.
ശുചിത്വം പാലിക്കൂ രോഗങ്ങളെ പ്രതിരോധിക്കാം നമുക്ക് ഓരോരുത്തർക്കും.
 

കാളിദാസൻ.എസ്
4A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം