"Neelamperoor LPS/അക്ഷരവൃക്ഷം/കോവിഡുലകിൽ വന്നെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കോവിഡുലകിൽ വന്നെത്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
കോവിഡുലകിൽ വന്നെത്തി
പൊരിയുന്നെല്ലാ മാനവരും
സോപ്പും വെള്ളവുമുപയോഗിക്കാം
കൈകൾ നന്നായി കഴുകീടാം


മാസ്‍ക്ക് ധരിക്കാൻ ശീലിക്കാം
അകലം പാലിച്ച്‍ ജീവിക്കാം
സുരക്ഷിതരാക്കാം നമ്മെത്തന്നെ
കൊറോണക്കെതിരെ പോരാടാം
കോവിഡുലകിൽ വന്നെത്തി
പൊരിയുന്നെല്ലാ മാനവരും
നിർദ്ദേശങ്ങൾ പാലിക്കാം
നമ്മുടെ ജീവൻ രക്ഷിക്കാം
  </poem> </center>
{{BoxBottom1
| പേര്= യമീമ ട്വിങ്കിൾ
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= നീലംപേരൂർ എൽ പി എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46404
| ഉപജില്ല= വെളിയനാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933498" എന്ന താളിൽനിന്ന് ശേഖരിച്ചത്