"യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
നാണം കുണുങ്ങിയാം 'എന്റെ നാട് '<br>
നാണം കുണുങ്ങിയാം 'എന്റെ നാട് '<br>
</poem> </center>
</poem> </center>
{{BoxBottom1
| പേര്=  ക്രിസ്റ്റോ ഷാജു
| ക്ലാസ്സ്=8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23065
| ഉപജില്ല=മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:58, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

 
ഏറെപ്പഴകിയ ക്ഷേത്രമുണ്ട്

പള്ളിയും മസ്ജീദും വേറെയുണ്ട്.

നാനാ മതസ്തരും ഏറെയുണ്ട്

ഏകത്യഭാവവുമേറെയുണ്ട്.


മേളപ്പെരുക്കത്തിൻ നാദമുണ്ട് ,

മേളകൾ കാണുവാനാളുമുണ്ട്.

മേടം പുലർന്നാൽ കൈനീട്ടമുണ്ട്

മേനി പറച്ചിലും ഞങ്ങൾക്കുമുണ്ട്.


ചേലൊത്ത പെൺകൊടിമാരുമുണ്ട്,

ചേറിലായ് താമരപ്പൂക്കളുണ്ട്,

ചേരിതിരിവുകളേറെയുണ്ട്,

ചേർച്ചയും വേഗത്തിലാകുന്നുണ്ട്.


ചേലെഴും നാടാണിതെന്റെ നാട്,

ശാലീന ഭംഗി നിറഞ്ഞ നാട്

നാടെന്റെ നാടിതു നല്ല നാട്

നാണം കുണുങ്ങിയാം 'എന്റെ നാട് '

ക്രിസ്റ്റോ ഷാജു
8A യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത