"യു. പി. എസ് മൈലക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
44364 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]]
*[[{{PAGENAME}}/അണയാത്ത ദീപം | അണയാത്ത ദീപം]]
*[[{{PAGENAME}}/മ‍‍ഞ്ഞമന്ദാരം | മ‍‍ഞ്ഞമന്ദാരം]]
{{BoxTop1
| തലക്കെട്ട്=അണയാത്ത ദീപം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
അണയാത്ത ദീപം
അറിവി൯െറ ദീപം
മരിക്കില്ലൊരിക്കലും
വിദ്യത൯ സ്വരം
 
 
മരിക്കില്ല നന്മയും
മരിക്കുന്നുതിന്മയും
മരിക്കുന്നഹന്തയും
മരിക്കുന്നു സമ്പത്തും
 
മരിക്കില്ലൊരിക്കലും
നമ്മൾത൯ സിദ്ധികൾ
മരിക്കില്ല കവിതയും
മരിക്കില്ല പാട്ടും
 
മരിക്കുന്നുമനുഷ്യരും
മരിക്കില്ലവിദ്യയും
അണയാത്ത ദീപം
അറിവി൯െറ ദീപം
</poem> </center>
{{BoxBottom1
| പേര്= മേഘ ആർ ബി
| ക്ലാസ്സ്=6B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മൈലക്കര യുപി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44364
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/യു._പി._എസ്_മൈലക്കര/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്