"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം ശീലമാക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്=44355  
| സ്കൂൾ കോഡ്=44355  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=നെയ്യാറ്റിൻകര  
| ജില്ല=തിരുവനന്തപുരം  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

17:42, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം ശീലമാക്കാം

ശുചിത്വമെന്നാൽ നാം നമ്മുടെ ശരീരത്തെയും പ്രവൃത്തികളെയും വൃത്തിയോടും സൂക്ഷ്മതയോടും കൂടി പരിപാലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് . ശുചിത്വം പ്രാവർത്തികമാക്കാൻ നാം നല്ല ശീലങ്ങൾ പിന്തുടരുകയും അത് എല്ലാ വ്യക്തികൾക്കും ലഭ്യമാക്കാൻ സമൂഹത്തെ പ്രാപ്തരാക്കുകയും വേണം. ഭക്ഷണ സാധനങ്ങൾ , കുടിവെള്ളം ഇവ കൈകാര്യം ചെയ്യുമ്പോൾ വ്യക്തി ശുചിത്വമില്ലായെങ്കിൽ രോഗാണുക്കൾ അവയിൽ കടന്നുകൂടാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ പകർച്ച വ്യാധികളും മാരക രോഗങ്ങളും പിടികൂടും. നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണാവശിഷ്ടങ്ങൾ, പാഴ് വസ്തുക്കൾ എന്നിവ നിർമാർജനം ചെയ്യേണ്ടത് അത്യാവശ്യമാണ്. അത് ശാസ്ത്രീയമായി സംസ്കരിക്കണം. അതുപോലെ ജലാശങ്ങളെ വൃത്തിയായി പരിപാലിക്കണം. എങ്കിൽ മാത്രമേ ശുദ്ധജലം കുടിക്കാൻ സാധിക്കൂ. ദിവസവും കുളിക്കുകയും മലമൂത്രവിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യുക. നമ്മുടെ ജീവിതരീതികളെ ശരിയായി ചിട്ടപ്പെടുത്തുകയും വേണം. നല്ല ജീവിതരീതിയും ശീലങ്ങളും ശുചിത്വവും എന്തെന്ന് പറഞ്ഞു കൊടുക്കാനും പ്രാവർത്തികമാക്കാനും വിദ്യാഭ്യാസം കൊണ്ട് സാധിക്കും. എങ്കിൽ മാത്രമേ എല്ലാവർക്കും ആരോഗ്യം എന്ന സങ്കൽപം സാക്ഷാൽക്കരിക്കാൻ കഴിയൂ.

മുഹമ്മദ് സഹദ് എ
3 B ഗവ. യു. പി.എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം