"ജി യു പി എസ് വട്ടോളി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
<p> കഥാരചന, കവിതാരചന, ആസ്വാദനക്കുറിപ്പ് , നാടൻപാട്ട്, ചിത്രരചന, കാവ്യാലാപനം, അഭിനയം എന്നീ മേഖലകളിൽ സ്കൂൾ തല സർഗ്ഗോത്സവം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 14വിദ്യാർഥികൾ ഉപജില്ലാ തലത്തിൽ പങ്കെടുത്തു. 3പേർ ജില്ലാ തല സർഗ്ഗോത്സവത്തിലും പങ്കെടുത്തു. ദിയാ പ്രജിത്ത്, പാർവണ ജെ, നിമാഫാത്തിമ. സാഹിത്യ ക്വിസ് സ്കൂളിൽ LP - UP വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകമായി സാഹിത്യ ക്വിസ് മത്സരം നടത്തി. കുട്ടികളുടെ വിഭാഗത്തിൽ വിജയികളായ കൃഷ്ണേന്ദു. വി. എസ്, അഭിഷേക് എന്നിവരും ബീന (രക്ഷിതാവ് )യും സബ്ജില്ലാ തലത്തിൽ പങ്കെടുത്തു. ബീന ജില്ലാ തലത്തിലും പങ്കെടുത്തു. </p> | <p> കഥാരചന, കവിതാരചന, ആസ്വാദനക്കുറിപ്പ് , നാടൻപാട്ട്, ചിത്രരചന, കാവ്യാലാപനം, അഭിനയം എന്നീ മേഖലകളിൽ സ്കൂൾ തല സർഗ്ഗോത്സവം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 14വിദ്യാർഥികൾ ഉപജില്ലാ തലത്തിൽ പങ്കെടുത്തു. 3പേർ ജില്ലാ തല സർഗ്ഗോത്സവത്തിലും പങ്കെടുത്തു. ദിയാ പ്രജിത്ത്, പാർവണ ജെ, നിമാഫാത്തിമ. സാഹിത്യ ക്വിസ് സ്കൂളിൽ LP - UP വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകമായി സാഹിത്യ ക്വിസ് മത്സരം നടത്തി. കുട്ടികളുടെ വിഭാഗത്തിൽ വിജയികളായ കൃഷ്ണേന്ദു. വി. എസ്, അഭിഷേക് എന്നിവരും ബീന (രക്ഷിതാവ് )യും സബ്ജില്ലാ തലത്തിൽ പങ്കെടുത്തു. ബീന ജില്ലാ തലത്തിലും പങ്കെടുത്തു. </p> | ||
== വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടി == | == വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടി == | ||
<p>വിവിധ മേഖലകളിൽ പ്രതിഭകളായ രാജഗോപാലൻ കാരപ്പറ്റ, ജയചന്ദ്രൻ മൊകേരി എന്നിവരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ആദരിക്കുകയുണ്ടായി. /p> | <p>വിവിധ മേഖലകളിൽ പ്രതിഭകളായ രാജഗോപാലൻ കാരപ്പറ്റ, ജയചന്ദ്രൻ മൊകേരി എന്നിവരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ആദരിക്കുകയുണ്ടായി. /p> == കയ്യെഴുത്ത് മാസിക == | ||
<p> LP UP വിഭാഗം കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി നിറം, നേര് എന്നീ കൈയെഴുത്ത് മാസികകൾ തയ്യാറാക്കി.</p> | <p> LP UP വിഭാഗം കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി നിറം, നേര് എന്നീ കൈയെഴുത്ത് മാസികകൾ തയ്യാറാക്കി.</p> | ||
[[പ്രമാണം:വിദ്യാലയം പ്രതിഭയോടൊപ്പം -1 .png.jpeg|thumb|വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവും അധ്യാപകനുമായ ജയചന്ദ്രൻ മൊകേരിയ്ക്കൊപ്പം.]] | |||
[[പ്രമാണം:പ്രതിഭ-2 .png.jpeg|thumb|വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി കവിയും സംസ്കൃതപണ്ഡിതനുമായ രാജഗോപാലൻ കാരപ്പറ്റയ്ക്കൊപ്പം.]] | |||
[[പ്രമാണം:പ്രതിഭയോടൊപ്പം.png.jpeg|thumb|വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവും അധ്യാപകനുമായ ജയചന്ദ്രൻ മൊകേരിയ്ക്കൊപ്പം.]] | |||
[[പ്രമാണം:पुरस्कारः.png.jpeg|thumb|രക്ഷിതാക്കൾക്കുള്ള സബ്ജില്ലാതലസാഹിത്യക്വിസ്സ് വിജയിയായ ബീനയ്ക്ക് പുരസ്കാരം നല്കുന്നു.]] | |||
[[പ്രമാണം:चित्ररचना .png.jpeg|thumb|പദപ്രശ്നനിർമാണം.]] | |||




