ഉള്ളടക്കത്തിലേക്ക് പോവുക

"Kongattalp/അങ്ങനെ ഒരവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kongattalp (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അങ്ങനെ ഒരവധിക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= അങ്ങനെ ഒരവധിക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> പരീക്ഷ കഴിഞ്ഞ് ആഹ്ലാദത്തോടെ വരവേൽക്കുന്നതാണ് അവധിക്കാലം. എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങൾ. അമ്മയുടെ വീട്ടിൽ പോകണം, കൂട്ടുകാരോടൊത്ത് കളിക്കണം, സൈക്കിളിൽ യാത്ര ചെയ്യണം, ഊഞ്ഞാൽ ആടണം, വിഷുവിന് പടക്കം പൊട്ടിക്കണം അങ്ങനെ നിറയെ ആഗ്രഹങ്ങൾ. പിന്നെ കൊറോണ വൈറസ് എന്ന മഹാരോഗം നമ്മുടെ നാട്ടിൽ വന്നു. അതുകൊണ്ട് ഇത്തവണ പരീക്ഷ പോലും ഉണ്ടായിരുന്നില്ല. എന്നാൽ എൻറെ ആഗ്രഹങ്ങളെല്ലാം തകർന്നു പോയ അവധിക്കാലമായിരുന്ന് അത്. കൊറോണയെ പേടിച്ച് ആരും പുറത്തിറങ്ങാത്ത കാലം. കൂട്ടുകാരില്ലാത്ത ദിവസങ്ങൾ. വയലിൽ കെട്ടിയ ഊഞ്ഞാലിൽ ഞാൻ ഒറ്റയ്ക്കിരുന്നാടി. പുത്തനുടുപ്പില്ലാത്ത, പടക്കങ്ങളില്ലാത്ത വിഷുക്കാലം നമ്മുടെ മുന്നിലൂടെ കടന്നുപോയി. സ്കൂളുകൾ എന്ന് തുറക്കുമെന്നറിയില്ല. ആഹ്ലാദമില്ലാത്ത കാലമായി കഴിഞ്ഞു കൊളളുന്നു. </p>
{{BoxBottom1
| പേര്= ഹൃതിക്ക് എം
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കോങ്ങാറ്റ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14637
| ഉപജില്ല=കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:04, 4 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Kongattalp/അങ്ങനെ_ഒരവധിക്കാലം&oldid=932234" എന്ന താളിൽനിന്ന് ശേഖരിച്ചത്