"Govt l p g s mannady/ഓർമയിൽ ഒരു വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= ഓർമയിൽ ഒരു വിഷുക്കാലം (ലേഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
| തലക്കെട്ട്=       ഓർമയിൽ ഒരു വിഷുക്കാലം (ലേഖനം)
| തലക്കെട്ട്=                                                                             <big>ഓർമയിൽ ഒരു വിഷുക്കാലം</big>
| color=        2   
| color=        2   
}}ഈ വർഷത്തെ വിഷു അഘോഷം ഒരു പുതിയ അനുഭവമായിരുന്നു. കൊറോണ എന്ന കലികാലത്തിനിടയിലും പ്രതീക്ഷയുടെ ഇത്തിരി നുറുങ്ങുവെട്ടം അയിരുന്നു ഈ വിഷുക്കാലം. നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷു തുല്യതതയുടെ സന്ദേശമാണ് പകർന്നു തരുന്നത്. തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന് സ്വന്തം ജീവിതം സമർപ്പിച്ച ഡോ. അംബേദ്കറുടെ 130-ാം ജയന്തിയും വിഷു ആഘോഷവും ഒരു ദിവസം തന്നെ അയിരുന്നു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിറവേറ്റാം. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നേർക്കാഴ്ച ഒരുക്കിയാണ് ഈ വർഷത്തെ വിഷു കടന്നു പോയത്. വേദനിപ്പിക്കുന്ന കാഴ്ചകൾ പതുക്കെ മറികടന്ന് പുത്തൻപ്രതീക്ഷയിലേക്ക് ചുവടുവയ്ക്കുകയാണ് കേരളം. കൊറോണ എന്ന രോഗത്തെ അതിജീവിച്ചവരും വിഷുദിനത്തിലെ പ്രതീക്ഷയുടെ കാഴ്ചയാകുന്നു. പ്രതീക്ഷയുടെ കണിയായിരുന്നു ഈ വിഷുക്കാലം. ശുഭപ്രതീക്ഷയുടെ ഒരു നല്ല പുലർക്കാലം പിറക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.                                                                       

വരി 8: വരി 8:

                                                                                                                                                                                 {{ BoxBottom1
                                                                                                                                                                                 {{ BoxBottom1
                                                                                                                                                                                  | പേര്              =    അനന്തു . M
                                                                                                                                     
                                                                                                                                                                                  | പേര്              =    അനന്തു . M
                                                                                                                                                                                   | ക്ളാസ്സ്          =          4
                                                                                                                                                                                   | ക്ളാസ്സ്          =          4
                                                                                                                                                                                   | പദ്ധതി          =      അക്ഷരവൃക്ഷം
                                                                                                                                                                                   | പദ്ധതി          =      അക്ഷരവൃക്ഷം

15:50, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= ഓർമയിൽ ഒരു വിഷുക്കാലം | color= 2 }}ഈ വർഷത്തെ വിഷു അഘോഷം ഒരു പുതിയ അനുഭവമായിരുന്നു. കൊറോണ എന്ന കലികാലത്തിനിടയിലും പ്രതീക്ഷയുടെ ഇത്തിരി നുറുങ്ങുവെട്ടം അയിരുന്നു ഈ വിഷുക്കാലം. നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷു തുല്യതതയുടെ സന്ദേശമാണ് പകർന്നു തരുന്നത്. തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന് സ്വന്തം ജീവിതം സമർപ്പിച്ച ഡോ. അംബേദ്കറുടെ 130-ാം ജയന്തിയും വിഷു ആഘോഷവും ഒരു ദിവസം തന്നെ അയിരുന്നു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിറവേറ്റാം. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നേർക്കാഴ്ച ഒരുക്കിയാണ് ഈ വർഷത്തെ വിഷു കടന്നു പോയത്. വേദനിപ്പിക്കുന്ന കാഴ്ചകൾ പതുക്കെ മറികടന്ന് പുത്തൻപ്രതീക്ഷയിലേക്ക് ചുവടുവയ്ക്കുകയാണ് കേരളം. കൊറോണ എന്ന രോഗത്തെ അതിജീവിച്ചവരും വിഷുദിനത്തിലെ പ്രതീക്ഷയുടെ കാഴ്ചയാകുന്നു. പ്രതീക്ഷയുടെ കണിയായിരുന്നു ഈ വിഷുക്കാലം. ശുഭപ്രതീക്ഷയുടെ ഒരു നല്ല പുലർക്കാലം പിറക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

അനന്തു . M
{{{ക്ലാസ്സ്}}} [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}

[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]