"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണയെ ഓടിച്ചേ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയെ ഓടിച്ചേ.... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| ജില്ല=കണ്ണ‍ൂർ.   
| ജില്ല=കണ്ണ‍ൂർ.   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:44, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ ഓടിച്ചേ....

ക‍ൂട്ട‍ുകാർക്കൊപ്പം കളിച്ച‍ു
നടന്ന‍ു പൊന്ന‍ു ക‍ുട്ട‍ീം ഞാനും
അത‍ുകണ്ടപ്പോൾ കയ്യിൽ കയറി
ആ വഴി വന്നൊരു രോഗാണു.
 
കളി തീർന്നപ്പോൾ പൊന്ന‍ൂം ഞാന‍ും
വീട്ടിൽ കയറിച്ചെന്നിട്ട് കൈകൾ
കഴ‍ുകീ സോപ്പിട്ട്, അയ്യോ കണ്ടോ
രോഗാണു ,ഒഴ‍ുകിപ്പോയേ രോഗാണ‍ു!
കൊറോണയെന്നൊരു രോഗാണു .

ശ്രീലക്ഷ്‍മി ടി വി
4 പൊറോറ യ‍ു പി സ്‍ക‍ൂൾ
മട്ടന്ന‍ൂർ ഉപജില്ല
കണ്ണ‍ൂർ.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത