"എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/ തേങ്ങുന്ന ഗംഗ/കാലം കവർന്നെടുത്ത ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം കവർന്നെടുത്ത ജീവിതം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<p>
          '''''വൃദ്ധസദനത്തിലെ അകത്തളത്തിൽ നിശ്ചലമായ കൈകൾ  ചലിപ്പിക്കാനാകാതെ
    വൃദ്ധസദനത്തിലെ അകത്തളത്തിൽ നിശ്ചലമായ കൈകൾ  ചലിപ്പിക്കാനാകാതെ  
കിടക്കുന്ന ആ വൃദ്ധന്റ അലമുറകൾ താര കേട്ടു.സിസ്റ്റർ സാറാമേരി കണ്ണുകൾ മിഴിച്ചു
കിടക്കുന്ന ആ വൃദ്ധന്റ അലമുറകൾ താര കേട്ടു.സിസ്റ്റർ സാറാമേരി കണ്ണുകൾ മിഴിച്ചു
കൊണ്ട് അകത്തേക്ക് ഒാടി.എന്തിനായിരിക്കും സിസ്റ്റർ അകത്തേക്ക് ഒാടിയത്?
കൊണ്ട് അകത്തേക്ക് ഒാടി.എന്തിനായിരിക്കും സിസ്റ്റർ അകത്തേക്ക് ഒാടിയത്?
വരി 20: വരി 20:
അമ്മക്കുട്ടീ.....ഇനിഞാൻ വഴക്കിടില്ലാട്ടോ.എന്നാന്റെമോള് ഈ
അമ്മക്കുട്ടീ.....ഇനിഞാൻ വഴക്കിടില്ലാട്ടോ.എന്നാന്റെമോള് ഈ
പാത്രം ഒന്ന് കഴുകിതന്നെ.ഓ ശരീ...അപ്പോൾ വീട്ടിൽ വളർത്തുന്ന
പാത്രം ഒന്ന് കഴുകിതന്നെ.ഓ ശരീ...അപ്പോൾ വീട്ടിൽ വളർത്തുന്ന
അമ്മിണിപ്പൂച്ച കുഞ്ഞിപ്പൂച്ചകൾക്ക് പാല് കൊടുക്കുകയായിരുന്നു'''''
അമ്മിണിപ്പൂച്ച കുഞ്ഞിപ്പൂച്ചകൾക്ക് പാല് കൊടുക്കുകയായിരുന്നു
 
 
</p>
{{BoxBottom1
{{BoxBottom1
| പേര്= ശിവപ്രീയ
| പേര്= ശിവപ്രീയ
വരി 32: വരി 33:
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=     3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:14, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം കവർന്നെടുത്ത ജീവിതം

വൃദ്ധസദനത്തിലെ അകത്തളത്തിൽ നിശ്ചലമായ കൈകൾ ചലിപ്പിക്കാനാകാതെ കിടക്കുന്ന ആ വൃദ്ധന്റ അലമുറകൾ താര കേട്ടു.സിസ്റ്റർ സാറാമേരി കണ്ണുകൾ മിഴിച്ചു കൊണ്ട് അകത്തേക്ക് ഒാടി.എന്തിനായിരിക്കും സിസ്റ്റർ അകത്തേക്ക് ഒാടിയത്? തനിക്കും പറയാനാകാത്ത ഒരു സങ്കടംഉള്ളിലലട്ടുന്നുണ്ടായിരുന്നു.അത് താര അത്ര കാര്യമാക്കിയില്ല.സോറി മാഡം എന്ന് പറഞ്ഞുകൊണ്ട് സിസ്റ്റർ തിരിച്ചെ ത്തി.നോ പ്രോബ്ളം...താര കുഴപ്പമില്ലെന്നമട്ടിൽ തലയാട്ടി.ഞാനിവിടെ ഒരു സന്ദർശനത്തിന് വേണ്ടി വന്നതാണ്.അവൾ അന്ന് ആലോകം മുഴുവൻ കണ്ടു അവിടുത്തേ അന്തേവാസികളോട് അവൾ ഒത്തിരി സംസാരിച്ചു.എന്തോഒരു ദുഖം ഉള്ളിലൂറിക്കൂടുന്നത് അവൾ അറിഞ്ഞു.അമ്മയോട് കയ൪ത്തു പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നത് ....മനസ്സിൽകുറ്റബോധമായ് തോന്നി.വേഗം കാ൪ സ്റ്റാ൪ട്ട് ചെയ്തു നേരെവീട്ടിലേക്ക് തിരിച്ചു.അമ്മ ഒന്നും രണ്ടും പറഞ്ഞ് ദേഷ്യപ്പെട്ടു ഒപ്പം കരയാനും തുടങ്ങി.അവൾ ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചുമ്മവെച്ചു..അമ്മേ...ഇന്ന് ഞാൻ ഭക്ഷണം ഉണ്ടാക്കാം കേട്ടോ.ഇന്നെന്തു പറ്റിയെന്റെ മോൾക്ക്?ഒന്നും പറ്റിയില്ലാട്ടോ അമ്മക്കുട്ടീ.....ഇനിഞാൻ വഴക്കിടില്ലാട്ടോ.എന്നാന്റെമോള് ഈ പാത്രം ഒന്ന് കഴുകിതന്നെ.ഓ ശരീ...അപ്പോൾ വീട്ടിൽ വളർത്തുന്ന അമ്മിണിപ്പൂച്ച കുഞ്ഞിപ്പൂച്ചകൾക്ക് പാല് കൊടുക്കുകയായിരുന്നു

ശിവപ്രീയ
8 B എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ