"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/നീലാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നീലാകാശം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
ഹായ് കൂട്ടുകാരെ
നമ്മുടെ ആകാശത്തെ കാണാൻ എന്ത് ഭംഗിയാണ് അല്ലെ
നീലയും വെള്ളയും നിറത്തിൽ കൂടികലർന്ന നമ്മുടെ നീലാകാശം പഞ്ഞി കെട്ടുകൾ പോലെ പാറി പറന്നുപോകുന്നത് കാണാൻ എന്തു ഭംഗിയാണ്.അതുകാണുമ്പോൾ എനിക്കും ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്നുഞാൻ മോഹിച്ചു പോകാറുണ്ട്. പ്രഭാതത്തിൽ സൂര്യൻ ഉദിച്ചുനിൽക്കുന്നത് കാണുമ്പോൾ ആകാശത്തിനു ഭംഗി കൂടുന്നതായി തോന്നും. വൈകുന്നേരങ്ങളിൽ ആകാശത്തു പാറിപറക്കുന്നപട്ടങ്ങളെ നോക്കി നിൽക്കാൻ എന്ത് രസമാണ്. രാത്രിയിൽ നമ്മുടെ ആകാശം കാണാൻ എന്തു ചന്തമാണ്. അമ്പിളി അമ്മാവനും കുഞ്ഞു നക്ഷത്രങ്ങളും വിരുന്നു വരും ആ നേരത്‌.അവർ നമ്മുടെ ആകാശത്തെ മനോഹരമാക്കുന്നു. നിലാവിൽ കുളിച്ചുനിൽക്കുന്ന സമയം നീലാകാശം നോക്കി നിൽക്കാൻ എന്തു രസമാണ്....
</p>

13:53, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നീലാകാശം

ഹായ് കൂട്ടുകാരെ നമ്മുടെ ആകാശത്തെ കാണാൻ എന്ത് ഭംഗിയാണ് അല്ലെ നീലയും വെള്ളയും നിറത്തിൽ കൂടികലർന്ന നമ്മുടെ നീലാകാശം പഞ്ഞി കെട്ടുകൾ പോലെ പാറി പറന്നുപോകുന്നത് കാണാൻ എന്തു ഭംഗിയാണ്.അതുകാണുമ്പോൾ എനിക്കും ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്നുഞാൻ മോഹിച്ചു പോകാറുണ്ട്. പ്രഭാതത്തിൽ സൂര്യൻ ഉദിച്ചുനിൽക്കുന്നത് കാണുമ്പോൾ ആകാശത്തിനു ഭംഗി കൂടുന്നതായി തോന്നും. വൈകുന്നേരങ്ങളിൽ ആകാശത്തു പാറിപറക്കുന്നപട്ടങ്ങളെ നോക്കി നിൽക്കാൻ എന്ത് രസമാണ്. രാത്രിയിൽ നമ്മുടെ ആകാശം കാണാൻ എന്തു ചന്തമാണ്. അമ്പിളി അമ്മാവനും കുഞ്ഞു നക്ഷത്രങ്ങളും വിരുന്നു വരും ആ നേരത്‌.അവർ നമ്മുടെ ആകാശത്തെ മനോഹരമാക്കുന്നു. നിലാവിൽ കുളിച്ചുനിൽക്കുന്ന സമയം നീലാകാശം നോക്കി നിൽക്കാൻ എന്തു രസമാണ്....