"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കുരങ്ങച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുരങ്ങച്ചൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

12:35, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുരങ്ങച്ചൻ

കാട്ടു പഴങ്ങൾ രുചിച്ചു നോക്കി
മരങ്ങൾ തോറും കയറിയിറങ്ങി
കൊമ്പുകൾ തൂങ്ങി ഊഞ്ഞാലാടി
മീട്ടു കുരങ്ങൻ വരുന്നുണ്ടേ
ചില്ല കുലുക്കി മാമ്പഴം വീഴ്ത്താൻ
ചാടിച്ചാടി വരുന്നുണ്ടേ
കൂട്ടരുമൊന്നിച്ച് പാട്ടും പാടി
സർക്കസു കളിച്ച് വരുന്നുണ്ടേ.

 

മുഹമ്മദ് ഷിഹാബ് - കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം