"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ഉയർന്ന ചിന്താഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെറിയ ചേർക്കൽ) |
No edit summary |
||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= കഥ}} |
10:47, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉയർന്ന ചിന്താഗതി ഒരിക്കൽ പരുന്തും കാക്കയും ചങ്ങാതികളായി.പരന്തും കാക്കയും കണ്ടാൽ പരുന്തിനെ പറന്നാക്രമിക്കുന്നവരാണ് കാക്കകൂട്ടം. ചങ്ങാതികൾ എന്നാൽ ഒരേ മരത്തിൽ ഒരേ കൊമ്പിൽ അയൽവാസികളായിട്ടാണ് പരുന്തും കാക്കയും ജീവിക്കുന്നത് കാക്ക പൂർവ്വഭാഗത്ത് വെളിച്ചം വീശിയാൽ പരുന്തിനെ കാ-കാ കരഞ്ഞ് ഉണർത്തും പരുന്ത് ശബ്ദമൊന്നും ഉണ്ടാകാതെ തന്റെ ദൈനംദിന കാര്യങ്ങൾ ചെയ്യും
ഈ കാക്കയുടെ പരുന്തും നാരുള്ള കൂട്ടുകെട്ട് മറ്റ് കാക്കൾക്കൊന്നും ഇഷ്ടമല്ല ഇടയ്ക്ക് അവ അവസരം പാർത്ത് പരുന്തിനെ ആക്രമിക്കാറുണ്ട് എങ്കിലും പരുന്ത് കാക്കയുടെ സൗഹൃദം ഒഴിവാക്കിയില്ല ഒരിക്കൽ കാക്ക ചോദിച്ചുഃ“പരുന്തേ എന്റെ കൂട്ടുകാർ നിന്നെ പറന്ന് വളഞ്ഞ് ആക്രമിച്ചിട്ടും നീ മറ്റു പല ജീവികളെ ഭക്ഷ്യമാക്കാറുണ്ടായിട്ടും എന്താ കാക്കകളെ തിരിഞ്ഞ് ആക്രമിക്കാത്തത് പരുന്ത് പറഞ്ഞു അല്ലയോ കൂട്ടുകാരാ ഞങ്ങൾ മറ്റ് പലരെയും ഭക്ഷിക്കാറുണ്ട് അത് വിശപ്പകറ്റാനാണ്.അല്ലാതെ മറ്റുള്ളവരെ ആക്രമിക്കാനല്ല.ഞങ്ങൾക്ക് നിങ്ങളെക്കാൾ വേഗത്തിലും ശക്തിയിലും ഉയരത്തിലും കൂടുതൽ നേരം പറക്കുവാൻ സാധിക്കും.നിങ്ങൾക്ക് അത്ര കഴിവില്ല.അതുകൊണ്ട് ജീവിതക്രമത്തിൽ പ്രകൃതൃാ ശക്തരായ ഞങ്ങൾ ശക്തികുറഞ്ഞവരെ ആക്രമിക്കുന്നത് ശരിയല്ല.നിങ്ങളുടെ വംശം ഞങ്ങളെ ശത്രുവായിട്ടാണ് കാണുന്നത്. കൂടാതെ ഞങ്ങൾ ഇരതേടി കൈക്കലാക്കിയ ഭക്ഷണത്തെ കൈക്കലാക്കുവാനുമാണ് കൂട്ടമായി ഞങ്ങളെ ആക്രമിക്കുന്നത് ഞങ്ങൾക്ക് നിങ്ങൾ ശത്രുവല്ല ഞങ്ങൾക്ക് വേണ്ടത് പ്രകൃതി തരുന്നുണ്ട് താനും.”
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ