"സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/എവിടെയാ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എവിടെയാ ഗ്രാമം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 2: വരി 2:
| തലക്കെട്ട്= എവിടെയാ ഗ്രാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എവിടെയാ ഗ്രാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.........
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം അവിടെയൊരു പുഴയുമുണ്ടായിരുന്നു.........
പുഴയെങ്ങുപോയീ.........
തെളിനീരിലാറാടും ചെറുമീനും  തവളകളും എങ്ങുപോയീ.........
കുന്നില്ല വയലില്ല പുഴയില്ല ഗ്രാമമില്ല ഒന്നുമില്ലല്ലോ നമുക്ക് ബാക്കി...................
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി..
മഴയില്ല കുളിരില്ല പൂവിളി പാട്ടില്ല പൂന്തേൻ മധുരമില്ല ഒന്നുമില്ല........ഒന്നുമില്ലല്ലോ നമുക്ക് ബാക്കി.............
ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും..........
നിന്റെയീ പുഞ്ചിരി ഒന്നു മാത്രം........മഴവില്ല് പോലെ നീ മനസ്സിൽ തെളിയുമ്പോൾ........
പുണരുന്നു എന്നിലെ മോഹങ്ങളും.........
</poem> </center>
{{BoxBottom1
| പേര്= തബ്ഷീറ
| ക്ലാസ്സ്= 3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി.എം എ എൽ പി എസ്, പാണ്ടിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18544
| ഉപജില്ല=  മഞ്ചേരി
    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
മലപ്പുറം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:10, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എവിടെയാ ഗ്രാമം


ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.........
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം അവിടെയൊരു പുഴയുമുണ്ടായിരുന്നു.........
പുഴയെങ്ങുപോയീ.........
തെളിനീരിലാറാടും ചെറുമീനും തവളകളും എങ്ങുപോയീ.........
കുന്നില്ല വയലില്ല പുഴയില്ല ഗ്രാമമില്ല ഒന്നുമില്ലല്ലോ നമുക്ക് ബാക്കി...................
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി..
മഴയില്ല കുളിരില്ല പൂവിളി പാട്ടില്ല പൂന്തേൻ മധുരമില്ല ഒന്നുമില്ല........ഒന്നുമില്ലല്ലോ നമുക്ക് ബാക്കി.............
ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും..........
നിന്റെയീ പുഞ്ചിരി ഒന്നു മാത്രം........മഴവില്ല് പോലെ നീ മനസ്സിൽ തെളിയുമ്പോൾ........
പുണരുന്നു എന്നിലെ മോഹങ്ങളും.........


 

തബ്ഷീറ
3 B സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത