"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 50: വരി 50:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

08:48, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷ




ഇല്ലായ്മയുടെ
വേദനകൾ എത്രയുണ്ടെന്ന് എനിക്കറിയാം

ഏകാന്തത
എന്ന പദത്തെ കുറിച്ചും എനിക്കറിയാം.

എന്നാൽ നമ്മുടെ പ്രതീക്ഷകൾ,
 എല്ലാ വേദനകളും ലഘൂകരിക്കും

വൈകാതെ
വീണ്ടും നമ്മൾ ഉമ്മറപ്പടിയിലേക്കിറങ്ങും

അതിരാവിലെ എഴുന്നേൽക്കുമ്പോൾ
ജാലകത്തിലൂടെ
എത്തുന്ന ഒരു കിരണം...
അത്
നമ്മുടെ ജീവിതത്തിലെ
സന്തോഷത്തിന്റെ
നാന്ദിയായിരിക്കാം.

മനോഹരമായ ഒരു പ്രഭാതത്തിനായി നമുക്ക് കാത്തിരിക്കാം
ശോഭയുള്ള പ്രത്യാശാ കിരണങ്ങൾ
നമ്മെ തേടിയെത്തും.....


ഹിബ എൻ
10 F കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത