"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/കൊലയാളി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 36: വരി 36:
ഈ ഭൂമിയിൽ നിന്നും പടി കടത്താം
ഈ ഭൂമിയിൽ നിന്നും പടി കടത്താം
ഒരേ സ്വരത്തിൽ നമുക്കേവർക്കും ചൊല്ലാം "ലോകാ സമസ്താ: സുഖിനോ ഭവന്തു"
ഒരേ സ്വരത്തിൽ നമുക്കേവർക്കും ചൊല്ലാം "ലോകാ സമസ്താ: സുഖിനോ ഭവന്തു"
</poem> </center>
{{BoxBottom1
| പേര്= ആതിരകൃഷ്‌ണ
| ക്ലാസ്സ്= 8 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൻ എസ്സ് എസ്സ് വി എച്ച്  എസ്സ് എസ്സ് മുണ്ടത്തിക്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24023
| ഉപജില്ല=വടക്കാഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}

08:22, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊലയാളി കൊറോണ


വിദ്യാലയങ്ങൾ അടച്ചെന്നറിഞ്ഞപ്പോൾ അറിഞ്ഞില്ല ഈ മഹാമാരിതൻ തീവ്രത പരീക്ഷകൾ ഒന്നൊന്നായി മാറ്റിവയ്ക്കവേ ആനന്ദത്താൽ എൻ മനം നിറഞ്ഞു മധ്യവേനലവധി ധൃതിയിൽ ഓടിയടുത്ത സന്തോഷമായിരുന്നു എനിക്കുചുറ്റും കൂട്ടുകാരുമൊത്തു കളിച്ചു രസിക്കണം മുത്തശ്ശി വീട്ടിൽ രാപ്പാർക്കണം ഊഞ്ഞാലാടി രസിക്കണം ചക്കര മാങ്ങയും കഴിച്ചിടേണം സ്വപ്നങ്ങൾ കൊണ്ട് കൊട്ടാരം തീർത്തു ആഹ്ലാദനുരയാൽ തുള്ളിച്ചാടിയെൻ മനം എന്നിലെ അന്ധകാരം നീങ്ങി വെളിച്ചം

                              വീശവേ  

ഞാൻ തിരിച്ചറിഞ്ഞു ഈ മഹാമാരിയെ ലോകരെയെല്ലാം മുൾമുനയിലാഴ്ത്തിയ കൊടുംഭീകരനല്ലോ ഈ കൊറോണ ചൈനയിലെ വുഹാൻ നഗരത്തിൽ

                         ജനിച്ചവൻ 

ഇന്നിതാ വിശ്വമാകെ കൈപ്പിടിയിലാക്കി താണ്ഡവ നടനം തുടരുന്ന വേളയിൽ ഭൂമിയെ ആകെ വിഴുങ്ങുന്നീ വൈറസ് സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചു പോയി നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു ഒന്ന് പത്തായി പത്ത് നൂറായ് നൂറ് ആയിരമായ് തഴച്ചുവളർന്നവൻ അവന്റെ കരാള ഹസ്തത്തിലമർന്നു

                     ഞെരിയുന്നു

ദൈവത്തിൻ സ്വന്തം നാടും സർവവും വെട്ടിപ്പിടിക്കാൻ പിറന്ന മനുജാ നീ അറിഞ്ഞിടേണം യാഥാർത്ഥ്യത്തെ അന്ത്യചുംബനം പോലും ലഭിക്കാതെ സംസ്കാരകർമ്മങ്ങൾ തീരും ഈ സത്യമുൾക്കൊണ്ട് മുന്നേറണം മർത്യാ ഭീതി വെടിഞ്ഞ് ജാഗ്രതയോടെ ഒരമ്മതൻ മക്കളെപ്പോലെ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ ഉള്ളവൻ ഇല്ലാത്തവന് നൽകി ഒത്തൊരുമയോടെ മുന്നോട്ടു പോയിടാം കളിയില്ല ചിരിയില്ല ചങ്ങാതിമാരുമായെങ്കിലും പ്രാർത്ഥിക്കാമൊന്നിച്ചു ലോകനന്മയ്ക്കായി ഒറ്റക്കെട്ടായി,ജാഗ്രതയോടെ അതിജീവനത്തിന് കഥ പറയാം ദൈവത്തിൻ സ്വന്തം മാലാഖമാരായി മാറിയ ആതുര സേവകരെയും നമുക്ക് കാവലേകുന്ന നീതിപാലകരെയും മറക്കരുതേ പൊതുസ്ഥലങ്ങളിൽ പോകാതെയും ഹസ്തദാനങ്ങൾ ഒഴിവാക്കിയും മാസ്ക് ധരിച്ചും, അകലം പാലിച്ചും, കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകിയും തുരത്തണം നമുക്കീ വൈറസിനെ ശുചിത്വ ബോധത്തോടെ പോരാടിടാം അന്തകന്റെ വേഷം കെട്ടിയാടീടുന്ന കൊറോണയെ നമുക്ക് പടി കടത്താം ഭീതിയില്ലാതെ ജാഗ്രതയോടെ ഈ ഭൂമിയിൽ നിന്നും പടി കടത്താം ഒരേ സ്വരത്തിൽ നമുക്കേവർക്കും ചൊല്ലാം "ലോകാ സമസ്താ: സുഖിനോ ഭവന്തു"

</poem>
ആതിരകൃഷ്‌ണ
8 ബി എൻ എസ്സ് എസ്സ് വി എച്ച് എസ്സ് എസ്സ് മുണ്ടത്തിക്കോട്
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത