"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഒരു നീണ്ട വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:
}}
}}

<center>
         പെട്ടെന്നായിരുന്നു അത് പതിനഞ്ചു ദിവസം ഇനിയും ബാക്കി നിൽക്കെ ഒരു സുപ്രഭാതത്തിൽ സ്കൂൾ നാളെ മുതൽ അവധിയാണെന്ന് ടീച്ചർ പറഞ്ഞ നിമിഷം സന്തോഷമാണോ സങ്കടമാണോ  ഒരു പിടിയും ഇല്ല. പരീക്ഷക്കുള്ള ടൈംടേബിളൊക്കെ കിട്ടി തയ്യാറായ സമയത്താണ് സ്കൂൾ അവധി പ്രഖ്യാപിച്ചത്.  മനസ്സിൽ എവിടെയോ ഒരു സന്തോഷം തോന്നിയെങ്കിലും ഇത്ര നേരത്തേ അവധി ആയതിനാൽ കുറച്ചു ദിവസത്തിന് ശേഷം എന്തായാലും സ്കൂൾ തുറന്ന് പരീക്ഷ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു. അതിനാൽ തന്നെ എന്നും സ്കൂൾ വിടുന്ന ലാഘവത്തോടെ കൂട്ടുകാരോടും അധ്യാപകരോടും ഒന്നും യാത്ര പറയാതെ വീട്ടിലേക്കു മടങ്ങി.  

         എന്നാൽ അടുത്ത ദിവസം മുതൽ സ്കൂൾ തുറക്കില്ല പരീക്ഷ ഇല്ല എന്നൊക്കെ കേട്ടു വീണ്ടും സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ എന്തോ ഒരു നിരാശ.  പരീക്ഷ പോലും ഇല്ലെങ്കിൽ അത്രയും ഗുരുതരമാവണം ഈ മഹാമാരി. കൊറോണ ആദ്യം കേട്ടിരുന്നെങ്കിലും അന്നത് അത്ര കാര്യമാക്കിയില്ല പിന്നീടാണ് അതിനെ പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും തുടങ്ങിയത്. ചൈനയിലെ വൈറസ് ബാധിതരെയും മരണനിരക്കും ഒക്കെ കേട്ടിരുന്നെങ്കിലും അത് അവിടെയല്ലേ എന്ന ആശ്വാസത്തിലായിരുന്നു. ചൈനയും ഇറ്റലിയും കടന്ന് നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയ വാർത്ത കേട്ടതോടെ എല്ലാവരെയും പോലെ മനസ്സിൽ ആകെ ഒരു പേടി പിന്നീട് അതിനെ പറ്റി പത്രത്തിൽനിന്നും മറ്റും കൂടുതൽ അറിയാൻ ശ്രെമിച്ചു.  
         എന്നാൽ അടുത്ത ദിവസം മുതൽ സ്കൂൾ തുറക്കില്ല പരീക്ഷ ഇല്ല എന്നൊക്കെ കേട്ടു വീണ്ടും സന്തോഷം തോന്നിയെങ്കിലും ഉള്ളിൽ എന്തോ ഒരു നിരാശ.  പരീക്ഷ പോലും ഇല്ലെങ്കിൽ അത്രയും ഗുരുതരമാവണം ഈ മഹാമാരി. കൊറോണ ആദ്യം കേട്ടിരുന്നെങ്കിലും അന്നത് അത്ര കാര്യമാക്കിയില്ല പിന്നീടാണ് അതിനെ പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും തുടങ്ങിയത്. ചൈനയിലെ വൈറസ് ബാധിതരെയും മരണനിരക്കും ഒക്കെ കേട്ടിരുന്നെങ്കിലും അത് അവിടെയല്ലേ എന്ന ആശ്വാസത്തിലായിരുന്നു. ചൈനയും ഇറ്റലിയും കടന്ന് നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയ വാർത്ത കേട്ടതോടെ എല്ലാവരെയും പോലെ മനസ്സിൽ ആകെ ഒരു പേടി പിന്നീട് അതിനെ പറ്റി പത്രത്തിൽനിന്നും മറ്റും കൂടുതൽ അറിയാൻ ശ്രമിച്ചു.  

           കേരളത്തിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാനം മൊത്തം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു ആർക്കും ആരെയും കാണാനോ എങ്ങോട്ടും പോവാനോ പാടില്ല. നാം നില്കുന്നിടത് നിൽക്കണം, ശുചിത്വം പാലിക്കണം, ഒരു മീറ്റർ അകലെ നിന്നാവണം ഓരോ വ്യക്തിയും ഇടപഴകേണ്ടത്, അഞ്ചിൽ കൂടുതൽ പേർ കൂടി നിൽക്കരുത്, മാസ്ക് ധരിക്കണം കൈകൾ എപ്പോഴും സോപ്പിട്ടു കഴുകണം.ഇതെല്ലാം ശ്രേദ്ധിച്ചാൽ വൈറസിനെ തടയാം. വൈറസ് സ്ഥിരീകരിച്ചവരും വിദേശ യാത്ര കഴിഞ്ഞെത്തിയവരും ഐസൊലേഷനിൽ കഴിയണം ജനസമ്പർക്കം പാടില്ല ഇതെല്ലാം ഞാനും മനസ്സിലാക്കി.  

1,091

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/928973" എന്ന താളിൽനിന്ന് ശേഖരിച്ചത്