ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/മാ നിഷാദാ (മൂലരൂപം കാണുക)
01:30, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=സമയം | color= 4 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=മാ നിഷാദാ | ||
| color= 4 | | color= 4 | ||
}} | }} | ||
<center><poem> | <center><poem> | ||
മരണമില്ലാത്തൊരു ഭൂമി | |||
മായാത്തൊരമ്മയീ ഭൂമി | |||
പച്ചയും പുഴകളും തിങ്ങും | |||
നിറമാർന്ന യമ്മ പ്രകൃതി | |||
കണ്ണിലെകാഴ്ചകൾ മങ്ങി ഊന്നുവടികളിൽ താങ്ങി പോകുന്നുയേറെ തിരക്കിൽ | |||
പുകയുന്ന വീഥികൾ താണ്ടി | |||
കുടിനീരിനായുള്ള ദാഹം മലിനമാം കണ്ണീർകയങ്ങൾ | |||
ഒക്കെ യും മണ്ണിന് ശാപം | |||
തീർക്കുന്നു മാനുഷരാജൻ | |||
വിണ്ണൻ്റെ യാശയുംപേറി | |||
നിൽക്കുന്നുകൂറ്റൻമരങ്ങൾ | |||
മഴുവിൻ്റെ കഠോര ശബ്ദം | |||
കാതോർത്ത് അന്ത്യവും കാത്തു | |||
ഇനിയും ജന്മങ്ങൾ ബാക്കി സർവ്വംസഹയായി | |||
ഉരയാതെ മാനിഷാദ വിറയാർന്ന ചുണ്ടിൽ കുരുങ്ങി | |||
മരണമില്ലാത്തൊരീഭൂമി മായാത്തൊരമ്മയീ ഭൂമി പച്ചയും പുഴകളും തിങ്ങും നിറമാർന്ന അമ്മ പ്രകൃതി | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആദിത്യ ദേവ് നീലമന | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 28: | വരി 36: | ||
| color= 4 | | color= 4 | ||
}} | }} | ||