"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രതിരോധിക്കാം രോഗങ്ങളെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതിരോധിക്കാം രോഗങ്ങളെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഓരോദിവസവും പുതിയ രൂപത്തിൽ രോഗങ്ങൾ നാം മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുന്നു . പ്രതിരോധശേഷി വളർത്തിയെടുത്താൽ ഒരു പരിധിവരെ ഇതിനെയെല്ലാം തടയാം . ധാരാളം വെള്ളം ഇടവിട്ട് ഇടവിട്ട് കുടിക്കാം, ആഹാരത്തിൽ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉൾപ്പെടുത്താം ഇതൊക്കെ നമ്മൾ കുട്ടികൾക്ക് ചെയ്യാവുന്നതാണ് . മുതിർന്നവർ വാത്സല്യപൂർവ്വം നൽകുന്ന ഇത്തരം നിർദേശങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കുന്നു . വ്യക്തിശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്നു പ്രായഭേദമമന്യേ എല്ലാവരും മനസിലാക്കിയല്ലോ ? ഞാൻ എങ്ങോട്ടാണ് പറഞ്ഞുവരുന്നതെന്നു മനസ്സിലായില്ലേ ? അതെ കൊറോണയെ കുറിച്ച് തന്നെ . കൈകൾ വൃത്തിയായി സോയ്പ്പിട്ടു കഴുകണം . വീടിനു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം . അപ്പോൾ നമ്മൾ നിപ്പയെ തോൽപിച്ചപോലെ കൊറോണയേയും കീഴട ക്കാം | |||
</poem> </center> |
23:51, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധിക്കാം രോഗങ്ങളെ
ഓരോദിവസവും പുതിയ രൂപത്തിൽ രോഗങ്ങൾ നാം മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുന്നു . പ്രതിരോധശേഷി വളർത്തിയെടുത്താൽ ഒരു പരിധിവരെ ഇതിനെയെല്ലാം തടയാം . ധാരാളം വെള്ളം ഇടവിട്ട് ഇടവിട്ട് കുടിക്കാം, ആഹാരത്തിൽ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉൾപ്പെടുത്താം ഇതൊക്കെ നമ്മൾ കുട്ടികൾക്ക് ചെയ്യാവുന്നതാണ് . മുതിർന്നവർ വാത്സല്യപൂർവ്വം നൽകുന്ന ഇത്തരം നിർദേശങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കുന്നു . വ്യക്തിശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്നു പ്രായഭേദമമന്യേ എല്ലാവരും മനസിലാക്കിയല്ലോ ? ഞാൻ എങ്ങോട്ടാണ് പറഞ്ഞുവരുന്നതെന്നു മനസ്സിലായില്ലേ ? അതെ കൊറോണയെ കുറിച്ച് തന്നെ . കൈകൾ വൃത്തിയായി സോയ്പ്പിട്ടു കഴുകണം . വീടിനു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം . അപ്പോൾ നമ്മൾ നിപ്പയെ തോൽപിച്ചപോലെ കൊറോണയേയും കീഴട ക്കാം |