"ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/തീർക്കാം പരിസരം കാക്കാം പരസ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:46, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തീർക്കാം പരിസരം കക്കാം പരസ്പരം

പരിചരിച്ചീടുകിൽ പ്രകൃതിയെ നാമിന്നു
പരിണയിച്ചീടുമതു പതിവിലും മാറ്റോടെ'
പരിസരം പണിതിടാൻ പതിവായ് ശ്രമിച്ചിടാം
പരിഹാസമില്ലാതൊ-
രിതിമാസം തീർത്തിടാം
പതിവിലും ചുറ്റിലായ് പനിനീർ തളിച്ചിട്ടു
പഠിതാക്കൾ നമ്മൾക്കു പണിതിടാം സ്വർഗ്ഗത്തെ.
നാമിന്നു നേരിടും മാരികൾക്കൊക്കെയും
നാം തന്നെ ഹേതുവെന്നാരുമേയോർക്കണം.
പാരിനെയാകെ വിഴുങ്ങും വിഷവിത്ത് പാണികൾ
ശുചിയാക്കിയാദ്യമകറ്റിടാം,
മാറി നിന്നും കൊണ്ടു മാറ്റോടെ സ്നേഹിച്ചുo
മാറ്റി നിർത്തീടാമിന്നീ- മഹാമാരിയെ
കൂട്ടങ്ങൾ ചേർക്കാതെ കൂട്ടുചേർന്നീടുവാൻ
നേട്ടങ്ങൾ തീർക്കുവാൻ പ്രതിരോധിച്ചീടുവാൻ.

                  **********
    

ശ്രേയ സുനിൽ
9 A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത