"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ= എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19632 | | സ്കൂൾ കോഡ്= 19632 | ||
| ഉപജില്ല= | | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
23:21, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയെ തുരത്താം
വൈദ്യ ശാസ്ത്രത്തിനു മുന്നിൽ ഒരു വെല്ലുവിളിയാണ് കൊറോണ വൈറസ് ഇപ്പഴും . അനേകായിരം മനുഷ്യ ജീവനുകളെ അത് അപഹരിച്ചുകഴിഞ്ഞു .എന്താണ് കൊറോണ വൈറസ് ? ഇതിനെ എങ്ങനെ പ്രതിരോധിക്കാം ? മരുന്നുണ്ടോ ? എന്നീ ചോദ്യങ്ങൾ പലരും ഉയർത്തുന്നുണ്ട് അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഇതെങ്ങനെ പ്രതിരോധിക്കാം പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക , പുറത്തു പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക , തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ മൂക്കും വായും തൂവാല ഉപയോഗിച്ച് അടക്കുക , മാംസവും മത്സ്യവും നന്നായി വേവിച്ച് കഴിക്കുക , വേവിക്കാത്ത പാൽ , മാംസം എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണങ്ങൾ ഒരുമിച്ച് സൂക്ഷിക്കാതിരിക്കുക എന്നിവയാണ് ഇന്ന് ശാസ്ത്രലോകത്തിനുള്ള പ്രതിരോധ മാർഗം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം