"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ദുരന്തം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>


മലചുരത്തിയ നീരുറവകൾ
മലചുരത്തിയ നീരുറവകൾ

21:31, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദുരന്തം
<poem>

മലചുരത്തിയ നീരുറവകൾ അണകൾ കെട്ടി അടച്ചു നാം പുഴയൊഴുകിയ വഴികളൊക്കെയും മതിലുകല്ലുകൾ പാകി നാം കുന്നിടിച്ചു നിരത്തി നാം പുഴകളൊക്കെ നികത്തി നാം പണിതു കൂട്ടി രമ്യ ഹർമ്യം കൃഷിനിലങ്ങൾ നികത്തി നാം ദാഹനീരുമതൂറ്റിവിറ്റു നേടി കോടികളും ഭൂമി തന്നുടെ നിലവിളി അതു കേട്ടതില്ല അന്നു നാം പ്രകൃതി തന്നുടെ സങ്കടം അണ നിറഞ്ഞൊരു നാളിൽ നാം പകച്ചുപോയി പ്രളയമെന്നൊരു മാ രി തന്നുടെ നടുവിൽ കൈയ്പിടിച്ച് കയത്തിലായൊരു ജീവൻ തിരികെ തരാൻ ഒത്തുചേർന്ന് നമ്മളൊന്നായ് ഒരു മനസ്സായ് അന്നു നാം