"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
21:17, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മളെല്ലാവരും പരിസ്ഥിതി സംരക്ഷിക്കണം. പരിസ്ഥിതി ഇല്ലെങ്കിൽ നമ്മുടെ ജീവിതവും ഇല്ല.മരങ്ങളും ചെടികളും വെട്ടിനശിപ്പിക്കുന്നത് വനനശീകരണത്തിന് കാരണമാകുന്നു. മനുഷ്യൻ ഓരോ തവണയും ഇത് ചെയ്യുമ്പോൾ നമ്മുടെ ഭൂമിയാണ് ഇല്ലാതാകുന്നത്. കുട്ടികളായ നാം ധാരാളം ചെടികളും മരങ്ങളും നട്ടു വളർത്തണം. അങ്ങനെ ഭൂമിയെ നമുക്ക് സംരക്ഷിക്കണം .അതുപോലെ നമ്മുടെ തോടുകളിലും റോഡുകളിലും മനുഷ്യൻ ചപ്പും ചവറും മാലിന്യങ്ങളും നിക്ഷേപിക്കുന്നു. ഇതും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.വായു, ജലം, മണ്ണ് ഇവ എല്ലാം ചേരുമ്പോഴാണ് ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനി ൽപ്പുണ്ടാകുന്നത്.മനുഷ്യൻറെ കൂട്ടായ പ്രവർത്തനത്തിലൂടെ ഭൂമിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യൻ കെപി | | പേര്= ആദിത്യൻ കെപി | ||
വരി 20: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |