ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. ചെറുവണ്ണൂർ/അക്ഷരവൃക്ഷം/മടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bmbiju (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   മടുപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>

20:22, 3 മേയ് 2020-നു നിലവിലുള്ള രൂപം

മടുപ്പ്

എവിടെ നിന്നായിരുന്നു നിന്റെ തുടക്കം...?
ഇറച്ചിക്കടക്കാരന്റെ ആലയിൽ നിന്നോ...?
പന്നിയിൽ നിന്നോ...? വവ്വാലിൽ നിന്നോ...?
അതോ വുഹാനിലെ സയൻസ് ലാബിൽ നിന്നോ...?
എന്തായിരുന്നു നിന്റെ വരവിന്റെ ലക്ഷ്യം...?
പരീക്ഷണമായിരുന്നോ..?
അതോ കൈയബദ്ധമോ...?
അല്ലെങ്കിൽ ഭൂമിയിലെ ജീവൻ തുടച്ച് മാറ്റാനോ...
ആരെയായിരുന്നു നീ ലക്ഷ്യം വെച്ചത്...
ലക്ഷ്യം ഇത് വരെ നിറവേറ്റിയില്ലേ...
നിനക്ക് മടുത്തില്ലെങ്കിലും... ഞങ്ങൾക്ക് മടുത്തു...
 

ഷാദി ഫർഹാൻ
V A ജി.എച്ച്.എസ്. ചെറുവണ്ണൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത