"പരപ്പ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/വയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
{{BoxBottom1
{{BoxBottom1
|പേര് =രോഹിത്ത് എ  
|പേര് =രോഹിത്ത് എ  
|ക്ലാസ്സ്‌ =<!--4എ -->
|ക്ലാസ്സ് =4എ
|പദ്ധതി =അക്ഷരവൃക്ഷം  
|പദ്ധതി =അക്ഷരവൃക്ഷം  
|വർഷം =2020
|വർഷം =2020
|സ്കൂൾ =<!--ജി യു പി എസ് പരപ്പ, കണ്ണൂർ, തളിപ്പറമ്പ നോർത്ത് -->
|സ്കൂൾ =ജി യു പി എസ് പരപ്പ
|സ്കൂൾ കോഡ് =13672
|സ്കൂൾ കോഡ് =13672
|ഉപജില്ല =തളിപ്പറമ്പ നോർത്ത്  
|ഉപജില്ല =തളിപ്പറമ്പ് നോർത്ത്  
|ജില്ല =കണ്ണൂർ  
|ജില്ല =കണ്ണൂർ  
|തരം = കവിത  
|തരം = കവിത  
|color=1<!--color-1-->}}
|color=1
[[{{PAGENAME}}/കുട്ടി താറാവും കുഞ്ഞി കോഴിയും |കുട്ടി താറാവും കുഞ്ഞി കോഴിയും ]]
}}
 
{{Verification4|name=Mtdinesan|തരം=കവിത}}

19:21, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വയൽ

പറവകൾ പാറിക്കളിക്കും വയൽ
പരലുകൾ നീന്തി തുടിക്കും വയൽ
തവളകൾ ചാടി കളിക്കും വയൽ
ചീവീട് ചൂളം വിളിക്കും വയൽ
തത്തകൾ നെൽക്കതിർ കൊത്തും വയൽ
ഇപ്പോഴെൻ സ്വപ്നത്തിൽ മാത്രം വയൽ

രോഹിത്ത് എ
4എ ജി യു പി എസ് പരപ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത