"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അയൽവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
| സ്കൂൾ=  മുണ്ടേരി എൽ.പി സ്കുുൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  മുണ്ടേരി എൽ.പി സ്കുുൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| സ്കൂൾ കോഡ്= 13325
| ഉപജില്ല=    കണ്ണുർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification|name=Nalinakshan| തരം=  കഥ}}
  {{Verification|name=Mtdinesan| തരം=  കഥ}}

19:10, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അയൽവാസി


ഒരു ഗ്രാമത്തിൽ രാജു ,രാധ എന്ന രണ്ടു സഹോദരങ്ങൾ ഉണ്ടായിരുന്നു അവരുടെ അച്ഛനും അമ്മയും കൃഷിക്കാരായിരുന്നു ധാരാളം വളർത്തു ജീവികൾ ഉള്ള ഒരു കൊച്ചു വീട്ടിലായിരുന്നു അവരുടെ താമസം അവധി ദിവസങ്ങളിൽ അവർ മറ്റു കൂട്ടുകാർക്കൊപ്പം പലതരം കളികളിൽ ഏർപ്പെടുമായിരുന്നു . ഒരു ദിവസം അവരുടെ വീടിനടുത്തുള്ള രാഘവേട്ടന്റെ മകൻ വിനോദ് ഗൾഫിൽ നിന്ന് വന്നു അതുകൊണ്ട് രാജുവിനും രാധയ്ക്കും നല്ല മിട്ടായി കിട്ടി അങ്ങനെ അവർ ആ ചേട്ടന്റെ കൂടെ പന്ത് കളിയിൽ ഏർപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചേട്ടന് കടുത്ത പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടു കിടപ്പിലായി . അടുത്തുള്ള ആശുപത്രിയിൽ പോയി മരുന്ന് കഴിച്ചെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല ചങ്ങാതിമാരുടെ ഉപദേശ പ്രകാരം ചേട്ടൻ മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കു പോയി. അവിടെയുള്ള ഡോക്ടർ പറഞ്ഞു ഇത് മാരക കൊറോണ വൈറസ് രോഗമാണെന്ന് . പക്ഷെ ഡോക്ടർ മാർ വൈറസിനെ പറ്റി അറിയുമ്പോയേക്കും വിനോദ് മരണപ്പെട്ടിരുന്നു ഈ വാർത്ത അറിഞ്ഞ ഗ്രാമത്തിലെ ജനങ്ങൾ പരിഭ്രാന്തരായി . ഈ ചേട്ടന്റെ കൂടെ പന്ത് കളിച്ച രാജുവും രാധയും കൂട്ടുകാരുമെല്ലാം ഇതേ രോഗ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി ഉടനെ തന്നെ അവർക്ക് വേണ്ടുന്ന പരിചരണവും ചികിസ്തയും നൽകി അതോടെ രോഗങ്ങളിൽ നിന്ന് മുക്തരായി ഡോക്ടർ മാർ അവരോട് വീട്ടിൽ തന്നെ ഇരിക്കുവാനും ലോകമെമ്പാടും ഈ രോഗത്തിന്റെ പിടിയിലാണെന്നും അതിനാൽ ആരും പുറത്തു ഇറങ്ങരുത് എന്നും പുറത്തു പോയി വന്നാൽ കൈകൾ സോപ്പ് ഇട്ടു കഴുകാനും മസ്കധരിക്കാനും ആളുകൾ തമ്മിൽ അകലം പാലിക്കാനുമുള്ള നിർദ്ദേശങ്ങൾ പറഞ്ഞു നൽകി ഈ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ആളുകൾ വ്യക്തിശുചിത്വത്തോടെയും ദിവസങ്ങൾ തള്ളി നീക്കി മാരകമായ ഈ കൊറോണ വൈറസിനെ ഇത്തരം നിയന്ത്രണത്തോടെ എല്ലാരും ചേർന്ന് വൈറസിനെ തുരത്തി ഓടിച്ചു. രാജുവും രാധയും കൂട്ടുകാരും എല്ലാരും രോഗങ്ങളിൽ നിന്ന് മുക്തരായി സന്തോഷത്തോടെ അവർ രണ്ടുപേരും വീട്ടിലിരുന്നുകൊണ്ട് തന്നെ എല്ലാനിയന്ത്രണ ത്തോടെയും കളിച്ചും പേടിച്ചും രസിച്ചും നടന്നു

നൈനികരാജ്
4 മുണ്ടേരി എൽ.പി സ്കുുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ