"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ അകന്നിടാം രക്ഷ നേടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| സ്കൂൾ കോഡ്=14049  
| സ്കൂൾ കോഡ്=14049  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണുര് 
| ജില്ല=കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriya| തരം=  കവിത}}

18:39, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകന്നിടാം രക്ഷ നേടാം      

ഒറ്റ മനസ്സായ്
നമുക്കേറ്റെടുത്തിടാം
സത്കർമ്മമായ്
കരുതീടാം
സഹജീവികളോടുള്ള
കടമയായ് കാത്തിടാം

നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി
പോകും വരെ

അൽപ ദിനങ്ങൾ 
ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ
നമുക്കാഘോഷമാക്കിടാം

ഷാസില
9 C മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - supriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത