ഉള്ളടക്കത്തിലേക്ക് പോവുക

"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
ചെറുത്തു നിർത്തു കൊറോണയെ   
ചെറുത്തു നിർത്തു കൊറോണയെ   


  </poem> </center
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ഫർഹാൻ.സി
| പേര്= മുഹമ്മദ് ഫർഹാൻ.സി

18:35, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

                            കൊറോണക്കാലം
                         നോക്കു ക്കൂട്ടരെ കണ്ടില്ലേ
നമ്മുടെ നാട്ടിൻ പുറത്തൊക്കെ
പകർച്ചവ്യാധികൾ പിടിപ്പെട്ട്
ഭയാനകമായ അവസ്ഥകൾ
പരിസര ശുചിത്വം പാലിച്ച്
വ്യക്തി ശുചിത്വം പാലിച്ച്
നമ്മൾ നമ്മളെ സുക്ഷിച്ച്
പകർച്ചവ്യാധികളെ അകറ്റുക
പോഷക ആഹാരം കഴിച്ചിട്ടും
പ്രകൃതിഭക്ഷണം കഴിച്ചിട്ടും
പ്രതിരോധ ശക്തികൾ നേടിട്ട്
അകറ്റി നിർത്തു കൊറോണയെ
ചെറുത്തു നിർത്തു കൊറോണയെ

 

മുഹമ്മദ് ഫർഹാൻ.സി
4 മുണ്ടേരി എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത