ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Korangath (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

17:43, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അണിചേരാം


അനുവാദം ഇല്ലാതെ..
അകത്തുവരും നീ
അനുഭവം പുതിയൊരു..
ഗ്രഹം പണിയും

അനുസരണയാം..
നീ മൗനിയാവും
അരക്ഷിതാവസ്ഥയാം..
 വേലിപണിയും

ലഹളയിൽ നീ ഒരു..
വിരുന്നുകാരൻ
ഒത്തൊരുമക്കായി നീ..
കണ്ണിപണിയും

സംഘർശമിൽ നീ..
തണുപ്പേകിടും ..!
കോശംങ്ങളിൽ നീ..
 ഭീകരനാം

കോശംങ്ങളാൽ നീ..
 സാമ്രാജ്യം പണിയും
തച്ചുടപ്പാം നിൻ-
സാമ്രാജ്യമൊക്കെയും ..

പോരാട്ടത്തിൻ..
ഇറങ്ങിടുമെ
 ധീരരാം ..
ശാസ്ത്ര ഭടൻമാർ,

പോരാട്ടമാകെ രുക്ഷമാം..
എത്ര ജീവനെടുത്താലും
ആതുരസേവക ധീരർക്കൊപ്പം..
പോരാട്ടത്തിൽ അണിചേരാം.
 

മുഹമ്മദ് ഷാദിൻ
1 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത