ഉള്ളടക്കത്തിലേക്ക് പോവുക

"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ലേഖനം ഫെബിൻഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shameer007 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ലേഖനം നമുക്ക് ഒരുമിച്ച് പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ലേഖനം  നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>    നമ്മുടെ ലോകത്ത്  പടർന്നു പിടിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ അസുഖം. ഒരുപാടുപേർ ഇതുമൂലം മരണപ്പെട്ടിരിക്കുന്നു. നമ്മൾ സൂക്ഷിച്ചാൽ ഇതിൽ നിന്നും നമുക്ക് രക്ഷ നേടാം. പ്രായമായവരെയും  കുട്ടികളെയും  ഈ വൈറസ് വേഗം ബാധിക്കുന്നതാണ്. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടേയുംകൂട്ടമായ ഇടപെടലുകൾ ഒഴിവാക്കിയും ഇതിൽനിന്ന് നമുക്ക് രക്ഷനേടാം. ഈ മഹാമാരി കാരണമാണ് എല്ലാ വിദ്യാലയങ്ങളും കടകളും അടച്ചുപൂട്ടിയത്. </p>
<p>    നമ്മൾ ഇതിനെ നിസ്സാരമായി കാണരുത്. ഗവൺമെൻറ് നെയും ആരോഗ്യ പ്രവർത്തകരെയും അനുസരിച്ച് എല്ലാവരും വീട്ടിൽ തന്നെ കഴിയണം. ഒരു കാരണവശാലും പുറത്തിറങ്ങരുത്. കൈ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം.</p>
{{BoxBottom1
| പേര്= ഫെബിൻഷ
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പി  എം  എസ്  എ  എം  എം  യു  പി  സ്കൂൾ , ചെറുമുക്ക്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19682
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:21, 3 മേയ് 2020-നു നിലവിലുള്ള രൂപം