"കടമാഞ്ചിറ ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
മലിനമാക്കരുത് ജനമേ
മലിനമാക്കരുത് ജനമേ
ജലസ്രോതസ്സുകൾ സംരക്ഷിക്കൂ.
ജലസ്രോതസ്സുകൾ സംരക്ഷിക്കൂ.
</center</poem>
</center></poem>
{{BoxBottom1
{{BoxBottom1
| പേര്=  എയ്ഞ്ചൽ മരിയ ബിനോയ്
| പേര്=  എയ്ഞ്ചൽ മരിയ ബിനോയ്

16:36, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജലം

കുടിയ്ക്കുവാൻ വേണം ജലം
കുളിയ്ക്കുവാൻ വേണം ജലം
നമ്മുക്കലക്കുവാൻ വേണം ജലം
ജലക്ഷാമമിന്നു നാടാകെ രൂക്ഷം
അരുതരുത് ജല ദുരുപയോഗമരുത്
ജലമമൂല്യമാണ് അതു കരുതുക
മലിനമാക്കരുത് ജനമേ
ജലസ്രോതസ്സുകൾ സംരക്ഷിക്കൂ.

എയ്ഞ്ചൽ മരിയ ബിനോയ്
IIA കടമാഞ്ചിറ ഗവ എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത



  എയ്ഞ്ചൽ മരിയ ബിനോയ്
     ക്ലാസ്സ് - I I 

ഗവ.എൽ.പി.എസ്സ് .കടമാൻചിറ