|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= ഒന്നാണ് നാം
| |
| | color=5
| |
|
| |
| }}
| |
|
| |
|
| |
| <center> <poem>
| |
|
| |
| കാലം സാക്ഷി
| |
|
| |
| ഉലകാകെ കൊട്ടിയടയ്ക്കപ്പെടുമ്പോഴും
| |
| ഒറ്റപ്പെടലെന്തന്നുഞാനറിഞ്ഞീല്ല
| |
| കളിക്കാനും ചിരിച്ചുല്ലസിക്കാനുമീ
| |
| കുട്ടിക്കടലാസുതോണിയിലാളുകൾക്കു
| |
| തീരെ പഞ്ഞമുണ്ടായീല്ലാ.
| |
| എന്നാലീനിമിഷം
| |
| ഹൃദയത്തിലേതോ സിരയിൽ
| |
| നിന്നുഞാനറിയുന്നു
| |
| അതിക്രൂരമാമൊരു വിങ്ങലോടെ
| |
| ഏകാന്തത കേവലമൊരു വാക്കല്ല
| |
| അനിർവ്വചനീയം വ്യാഖ്യനാതീതം
| |
| കാതിലായിരമാരവമുയരുമ്പോഴും
| |
| ഒന്നും കേൾക്കാനാവാതെ
| |
| മിഴിയിമകൾക്കു മുന്നിലതാ
| |
| ശതകോടി വർണങ്ങൾ മിന്നിമറയുമ്പോഴും
| |
| ഒന്നും കാണാനാവാതെ
| |
| ചുറ്റുമെമ്പാടും
| |
| കമ്പിപൊട്ടി തെങ്ങുമൊരാ വീണതൻ
| |
| ആശുപത്രി മാത്രം
| |
| അറിയില്ല
| |
| ഹൃദയമെവിടെയോ വീണുടഞ്ഞുപോയി
| |
| ഓർമകൾ മസ്തിഷ്ക്കമപ്പാടെ കാർന്നു തുടങ്ങിയിരിക്കുന്നു
| |
| ചുടുരക്തം സിരകളെയും തുളച്ചുകയറി
| |
| വെളിച്ചം കണ്ണുകളെ കുത്തികീറുംപോലെ
| |
| അട്ടഹസമാസകാലം പ്രഹരങ്ങളേല്പിക്കുന്നു
| |
| ഒത്തിരി പ്രണയിച്ചൊരാ നാദങ്ങൾപോലും
| |
| മിഴിയിണകളിൽ നീർച്ചാലുകൾ നിർമ്മിക്കുന്നു
| |
| ഇല്ല.......
| |
| അതിനുമാത്രംഒരനുവാദപത്രം
| |
| എന്നാൽ പാസാക്കപ്പെടുകയില്ല
| |
| എന്തന്നാലിവരിരുപരേയും
| |
| ഒരിക്കലുമീ കടൽത്തിരയിലീറനണിയിക്കില്ലേ-
| |
| ന്നെന്നോ ഞാൻ വാക്കുനല്കിയിരിക്കുന്നു
| |
| അതിനായി ഞാനിതാ മൗനത്താൽ
| |
| ഇരുളിലൊരുടമ്പടി എഴുതുന്നു
| |
| എന്നന്നേക്കുമായി........
| |
| കാലത്തെ സാക്ഷിയാക്കി....
| |
| ആ മഹാവൈദ്യനെ മാത്രം സാക്ഷിയാക്കി.......
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ലക്ഷ്മി അനിൽകുമാർ
| |
| | ക്ലാസ്സ്=11 BIO MATHS <!-- -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25041
| |
| | ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verified|name=Kannankollam|തരം=കവിത}}
| |
| *[[{{PAGENAME}}/പ്രകൃതിയെ നീയെവിടെ]]
| |
| {{BoxTop1
| |
| | തലക്കെട്ട്= പ്രകൃതിയെ നീയെവിടെ
| |
| | color= 3
| |
| }}
| |
| <center> <poem>
| |
| പ്രകൃതിയെ നീയെവിടെ
| |
|
| |
| അമ്മേ.. നിൻ സ്നേഹത്തിനായി ഞാന-
| |
| ലയന്നു, നീ തിരിച്ചു വരുവിൻ
| |
| ആയിരങ്ങൾക്ക് ഒരിളം കാറ്റുപോൽ
| |
| എൻ നൊമ്പരങ്ങൾക്ക് ആശ്വാസമായ് നീ വരുവിൻ
| |
| പച്ചപ്പെല്ലാം മടക്കി വച്ച് നീയെങ്ങ് പോയ്?
| |
| പച്ചപ്പായ വിരിച് ഭൂമിക്ക് ഐശ്വര്യമായ് നീ വരുവിൻ
| |
|
| |
| കുഞ്ഞുമനസ്സുകൾ ഇന്ന് നിന്നെ തേടുന്നു.
| |
| നിന്റെ ജീവസ്പന്ദനങ്ങളറിയാനവർതൻ മനസ്സ്
| |
| തുടിക്കുന്നു, ഇന്ന് നിന്നോട് തെറ്റ് ചെയ്തവരി മനുഷ്യരോട് നീ ക്ഷമിക്കുവിൻ
| |
| രൗദ്രഭാവത്തിലുള്ള നിൻ ഘോരതാണ്ടവം
| |
| വെടിഞ്ഞു നീ വരുവിൻ
| |
|
| |
| മനുഷ്യരോടുള്ള നിൻ പ്രതികാരദാഹമടക്കുവിൻ
| |
| അവർ ഇന്നിതാ കൂപ്പുന്നു കൈ നിൻമുൻപിൽ
| |
| എല്ലാം ക്ഷമിച്ചു നീ വരുവിൻ
| |
| നിന്റെ മനോഹരമായ പച്ചപ്പട്ടുടുത്തുള്ള
| |
| വരവിനെ കാത്തിതാ സൂര്യനും ചന്ദ്രനും
| |
| ഒന്നുപോൽ നിൽക്കുന്നു.
| |
|
| |
| അവർക്കുത്തരമായ് നീ വരുവിൻ
| |
| നിന്റെ വരവിനായിതാ, ഞങ്ങൾ നിറമിഴികളോടെ കാത്തിരിക്കുന്നു
| |
| പ്രകൃതിയെ... നീയെവിടെ !!
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അക്ഷയ ചന്ദ്രൻ
| |
| | ക്ലാസ്സ്=9C <!-- -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 07211
| |
| | ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |