"പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതാം ഒന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
  <center> <poem>
  <center> <poem>
ഭയം പേറുമീ നിമിഷം
ഭയം പേറുമീ നിമിഷം
ഒരുമത൯ നിമിഷം
ഒരുമതൻ നിമിഷം
മഹാമാരിത൯ ഭീതിയിൽ  
മഹാമാരിതൻ ഭീതിയിൽ  
ഭുവനമൊന്നാകെ ഉലയുന്നീ നിമിഷം
ഭുവനമൊന്നാകെ ഉലയുന്നീ നിമിഷം
ഒാർക്കുക മർത്യാ
ഒാർക്കുക മർത്യാ
ഭയമല്ല കരുതലാണാവശ്യം
ഭയമല്ല കരുതലാണാവശ്യം
വ്യാജവാർത്തകളല്ല പകരം
വ്യാജവാർത്തകളല്ല പകരം
ന൯മത൯ ജീവപ്രകാശമാണാവശ്യം
നൻമതൻ ജീവപ്രകാശമാണാവശ്യം
കരുതൽ ത൯ തണലാവശ്യം
കരുതൽ തൻ തണലാവശ്യം
കരുതൽ ത൯ തണലാവശ്യം.....
കരുതൽ തൻ തണലാവശ്യം.....
‍‍‍‍‍ </poem> </center>
‍‍‍‍‍ </poem> </center>
{{BoxBottom1
{{BoxBottom1

15:47, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊരുതാം ഒന്നായി

ഭയം പേറുമീ നിമിഷം
ഒരുമതൻ നിമിഷം
മഹാമാരിതൻ ഭീതിയിൽ
ഭുവനമൊന്നാകെ ഉലയുന്നീ നിമിഷം
ഒാർക്കുക മർത്യാ
ഭയമല്ല കരുതലാണാവശ്യം
വ്യാജവാർത്തകളല്ല പകരം
നൻമതൻ ജീവപ്രകാശമാണാവശ്യം
കരുതൽ തൻ തണലാവശ്യം
കരുതൽ തൻ തണലാവശ്യം.....
‍‍‍‍‍

ശ്രീഷ്ണ കെ.കെ
4 പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത