ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് വെട്ടിപ്പുറം/മഴക്കാല രോഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=    മഴക്കാല രോഗങ്ങൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
മഴക്കാല രോഗങ്ങൾ
മഴക്കാലത്താണ് ആരോഗ്യത്തെ കടന്നാക്രമിക്കുന്ന പല രോഗങ്ങളും ഉണ്ടാകുന്നത്.  മഞ്ഞപ്പിത്തം, മലേറിയ, കോളറ, ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാന രോഗങ്ങൾ. കൊതുക്, ഈച്ച തുടങ്ങിയവയാണ് പ്രധാനമായും രോഗങ്ങൾ വ്യാപിപ്പിക്കുന്നത്.  നാം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പ്, ചിരട്ട, ടിൻ തുടങ്ങിയവയിൽ കൊതുകുകൾ മുട്ടയിട്ടു വിരിയുന്നു.  ഓടകളിലെയും സെപ്റ്റിക് ടാങ്കുകളിലെയും മലിന ജലത്തിൽ വളരുന്ന ക്യൂ ലക്ക്സ്, അനോഫിലസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് പ്രധാനമായും പകർച്ചവ്യാധികൾ പടർത്തുന്നത്. 
    ശുചിത്വം കാത്തുസൂക്ഷിക്കുകയാണ് രോഗങ്ങളെ അകറ്റാനുള്ള പ്രതിവിധി.  വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു എലി, ഈച്ച,  കൊതുക് തുടങ്ങിയവ പെരുകുന്നത് തടയാം.  വ്യക്തിശുചിത്വം,  ഭക്ഷണ ശുചിത്വം,  പരിസര ശുചിത്വം എന്നിവ ശീലമാക്കുക. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പാത്രം,  കുപ്പി,  ചിരട്ട തുടങ്ങിയവ കമഴ്ത്തിവയ്ക്കുക.  കൊതുകുകടി ഏൽക്കാതെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക.  തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. മലിനജലത്തിൽ കുളിക്കുകയോ, കളിക്കുകയോ ചെയ്യരുത്.  ചപ്പുചവറുകൾ ഓടയിൽ വലിച്ചെറിഞ്ഞു മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ അഥവാ ഉണക്കുദിവസം ആചരിക്കുക.  ആരോഗ്യപ്രവർത്തകരുടെ കൊതുക് നശീകരണ പ്രവർത്തനങ്ങളുമായി സഹകരിക്കുക.  ഇങ്ങനെ ആരോഗ്യകരമായ ജീവിതരീതി ഉറപ്പുവരുത്തേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.
{{BoxBottom1
| പേര്= സിനാൻ
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എൽ.പി.എസ് വെട്ടിപ്പുറം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38615
| ഉപജില്ല=  പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Manu Mathew| തരം=ലേഖനം  }}

14:51, 3 മേയ് 2020-നു നിലവിലുള്ള രൂപം