Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=
| |
| ഈ മഹാമാരിയിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ഈ മഹാമാരിയിൽ
| |
|
| |
| ഈ ജഗത്തിൻ ജനം പകച്ചുപോയി
| |
| എന്താണു മുമ്പോട്ടെ-
| |
| ന്നോർത്തു പോയി
| |
| ഒരുമിച്ചു നിന്നു നാം
| |
| പോരാടിടാം
| |
| ഒത്തൊരുമിച്ചു നാം
| |
| പോരാടിടാം
| |
|
| |
| പണത്തിനു വേണ്ടി
| |
| പുറകേ നടന്നവർ
| |
| പണമൊന്നു കാണാൻ
| |
| കൊതിച്ചു പോയി
| |
| പണമല്ല വലുതെന്ന
| |
| നഗ്ന സത്യത്തെ
| |
| തിരിച്ചറിയുന്ന
| |
| സമയമായി
| |
|
| |
| ഇരു കൈകളും
| |
| കഴുകി വൃത്തിയാക്കി
| |
| സാമൂഹികാകലം
| |
| പാലിച്ചു നാം
| |
| ജനസമ്പർക്കം
| |
| കുറച്ചു കൊണ്ടും
| |
| ഈ മഹാമാരിയെ
| |
| പോരാടിടാം
| |
| ഈ മഹാമാരിയെ
| |
| പോരാടിടാം
| |
|
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഓംകാർ. വി.പിള്ള
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ:എൽ.പി.സ്കൂൾ വെട്ടിപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38615
| |
| | ഉപജില്ല= പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Manu Mathew| തരം= കവിത }}
| |
14:50, 3 മേയ് 2020-നു നിലവിലുള്ള രൂപം