"എം.എച്.എം.യു.പി.എസ് കിളിനക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'===== ലോക ഭീകരൻ ===== ലോകത്തെ ഞെട്ടി വിറപ്പിച്ച കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 44: | വരി 44: | ||
- അപർണ്ണ പി | - അപർണ്ണ പി | ||
===== വെെറസ് ===== | |||
മനുഷ്യൻ മഹാനെന്ന് ഭവിച്ചീടും കാലത്ത് | |||
മനുഷ്യരാശിക്കു പ്രഹരമേൽപ്പിച്ചുകൊണ്ട് | |||
കാഴ്ചക്കും അതീതമാം | |||
ഒരു ചെറു ജീവിതൻ ആഗമനത്താൽ | |||
നീറുകയാണിന്ന് മനുഷ്യനും ലോകവും | |||
തൊട്ടടുത്തുള്ളവനാരെന്ന് പോലും | |||
അറിയാത്ത മനുഷ്യനിന്ന് | |||
തൊട്ടടുത്തുള്ളവർ തൻ | |||
ആത്മ ബന്ധുക്കളെന്ന് തിരിച്ചറിയുന്നു. | |||
എന്തിനെന്നറിയാതെ മത്സരിച്ചോടിയിരുന്ന | |||
ജനങ്ങൾക്കിന്ന് | |||
ഓട്ടവുമില്ല മത്സരവുമില്ല | |||
എന്നിരുന്നാലും, | |||
മനുഷ്യന്റെ ഈ ലോക്ക്ഡൗൺ വാസം | |||
പ്രകൃതിക്കു കനിഞ്ഞൊരു | |||
അനുഗ്രഹമായി. | |||
ഈ മഹാമാരിയെ തുരത്താൻ, | |||
നമ്മളാൽ കഴിയും വിധം ശുചിത്വം | |||
പാലിച്ചീടണം. | |||
കെെകൾ കഴുകിയും ദുഷ്ചെയ്തികൾ | |||
മാറ്റിയും | |||
ചെറുക്കാം നമുക്കീ മഹാമാരിയെ | |||
ചെറുത്തു പ്രതിരോധിക്കാം | |||
ഒറ്റക്കെട്ടായ്...... | |||
-നന്ദന | |||
14:19, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക ഭീകരൻ
ലോകത്തെ ഞെട്ടി വിറപ്പിച്ച കോവിഡ്
മാനവരാശിയെ ഭീതിയിലാഴ്ത്തി
ആശങ്ക വേണ്ട കൂട്ടുകാരെ
കൊറോണ എന്ന വൈറസിനെ
ജാഗ്രതയോടെ നേരിടാം
നമുക്കൊന്നായ് തുരത്തിടാം
കൊറോണ ഭീതിയെ നീക്കിടാനായ്
വ്യക്തിശുചിത്വങ്ങൾ പാലിക്കേണം
സോപ്പും സനിറ്റീസിറും ഉപയോഗിച്ചു
കൈകൾ നന്നായി കഴികിടേണം
തുമ്മലോ ചുമയോ വന്നാലുടൻ
തൂവാലകൊണ്ട് മുഖം മൂടണം
അത്യാവശ്യത്തിനായ് പുറത്തിറങ്ങാം
മാസ്ക് ധരിക്കാൻ മറക്കരുത്
പോലീസും ആരോഗ്യപാലകരും
പറയുന്നതേപടി അനുസരിക്കാം
നമ്മുക്ക് വേണ്ടിയും നാടിനു വേണ്ടിയും
എന്നൊരു ബോധ്യം നമ്മുക്ക് വേണം
കൊറോണ എന്ന ഭീകരനെ
ഉടനെ തുരത്തിടാം കൂട്ടുകാരെ
ഉടനെ തുരത്തിടാം കൂട്ടുകാരെ
- അപർണ്ണ പി
വെെറസ്
മനുഷ്യൻ മഹാനെന്ന് ഭവിച്ചീടും കാലത്ത്
മനുഷ്യരാശിക്കു പ്രഹരമേൽപ്പിച്ചുകൊണ്ട്
കാഴ്ചക്കും അതീതമാം
ഒരു ചെറു ജീവിതൻ ആഗമനത്താൽ
നീറുകയാണിന്ന് മനുഷ്യനും ലോകവും
തൊട്ടടുത്തുള്ളവനാരെന്ന് പോലും
അറിയാത്ത മനുഷ്യനിന്ന്
തൊട്ടടുത്തുള്ളവർ തൻ
ആത്മ ബന്ധുക്കളെന്ന് തിരിച്ചറിയുന്നു.
എന്തിനെന്നറിയാതെ മത്സരിച്ചോടിയിരുന്ന
ജനങ്ങൾക്കിന്ന്
ഓട്ടവുമില്ല മത്സരവുമില്ല
എന്നിരുന്നാലും,
മനുഷ്യന്റെ ഈ ലോക്ക്ഡൗൺ വാസം
പ്രകൃതിക്കു കനിഞ്ഞൊരു
അനുഗ്രഹമായി.
ഈ മഹാമാരിയെ തുരത്താൻ,
നമ്മളാൽ കഴിയും വിധം ശുചിത്വം
പാലിച്ചീടണം.
കെെകൾ കഴുകിയും ദുഷ്ചെയ്തികൾ
മാറ്റിയും
ചെറുക്കാം നമുക്കീ മഹാമാരിയെ
ചെറുത്തു പ്രതിരോധിക്കാം
ഒറ്റക്കെട്ടായ്......
-നന്ദന