"Govt L.P.S.Ayamkudy" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ=    ഗവ.എൽ. പി. എസ്. ആയാംകുടി    <!-- അന്നപൂർണ പി. എസ്., ഗവ. എൽ. പി. എസ്. ആയാംകുടി., കോട്ടയം, കുറവിലങ്ങാട് എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ.എൽ. പി. എസ്. ആയാംകുടി    <!-- അന്നപൂർണ പി. എസ്., ഗവ. എൽ. പി. എസ്. ആയാംകുടി., കോട്ടയം, കുറവിലങ്ങാട് എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45326 =      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| സ്കൂൾ കോഡ്= 45326 =      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ഉപജില്ല=    കുറവിലങ്ങാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| 4 =      <!-- 4  - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| 4 =      <!-- 4  - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:53, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളം കെട്ടിക്കിടക്കും ഓടകൾ
കുപ്പികൾ ചിരട്ടകൾ എന്നിവയിൽ
കൊതുകുകൾ മുട്ടയിടുന്നു പിന്നെ
കൂത്താടികളായ് മാറുന്നു
കൊതുകുപരത്തും പലതരം പനികൾ
ഡെങ്കി മലമ്പനി ചിക്കുൻ ഗുനിയ
പകൽ കടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ ഡെങ്കുവിനെ
രാത്രികടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ മലമ്പനിയും
ചുറ്റുപാടും നാം ശുചിയാക്കീടിൽ
തുരത്തീടാമീ കൊതുകുകളെ.

അന്നപൂർണ പി. എസ്.
1 A ഗവ.എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

"https://schoolwiki.in/index.php?title=Govt_L.P.S.Ayamkudy&oldid=925131" എന്ന താളിൽനിന്ന് ശേഖരിച്ചത്