"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ഞാൻ കൊറോണ വൈറസ് '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= ''' ഞാൻ കൊറോണ വൈറസ് ''' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} | |||
13:44, 3 മേയ് 2020-നു നിലവിലുള്ള രൂപം
ഞാൻ കൊറോണ വൈറസ്
2020 ചൈനയിൽ വുഹാനിലാണ് എന്റെ ജനനം . kovid- 19 എന്ന പേരുകൂടി എനിക്കുണ്ട് . മാനവരാശിക്കു തന്നെ ഭീഷണിയായി ലോകം മുഴുവൻ ചുറ്റി നടക്കലാണ് എന്റെ വിനോദം. തണുത്ത കാലാവസ്ഥയിലാണ് എനിക്ക് ജീവിക്കാനിഷ്ടം. എന്റെ പി.എച്ച മൂല്യം 5.5 മുതൽ 8.5 വരെയാണ് . തലവേദന ,ചുമ ,തൊണ്ടവേദന ,ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ട് ,രുചി ,മണമില്ലാതിരിക്കൽ ഇവയെല്ലാം എന്റെ ലക്ഷണങ്ങളാണ്ട് വെള്ളം ,സോപ്പ് ,മാസ്ക് എന്നിവയെല്ലാം എനിക്ക് അലർജിയാണ് . സെക്കന്റുകൾ കൊണ്ട് ഒരാളിൽ നിന്നും മറ്റുള്ളവരിലെക്ക് വ്യാപിക്കാൻ എനിക്കും കഴിയും .അത് കൊണ്ട് തന്നെ എന്നിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചോളൂ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ